hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

Wire cut bricks ,. Semi wire cut bricks ഇവ എങ്ങനെ തിരിച്ചറിയാം ?
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Wirecut bricks ന് standard size & Shape ഉണ്ടാകും . മണ്ണ് Pugmill ൽ അരച്ച് blend ചെയ്ത് എടുക്കുന്നതാണ് . ഒരേ നിറം , അകവും പുറവും ഒരേ material ആയിരിയ്ക്കും , വിവിധ തരം മണ്ണുകൾ അരിച്ച് എടുത്ത് mix ചെയ്യുന്നതിനാൽ, കല്ല് മറ്റ് waste കൾ ഒന്നും കാണില്ല. Semi wirecut bricks ൽ പൂർണ്ണമായി മുകളിൽ പറഞ്ഞ size , shape & qualities കാണണമെന്നില്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store