hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീടിൻറെ പ്ലാൻ ആയി ലേബർ കോൺട്രാക്ട് കൊടുക്കാമെന്ന് കരുതുന്നു. സ്റ്റെയർ മുറി ഡബിൾ ഹൈറ്റ് ആണ്.ഇവിടെ എങ്ങനെയാണ് ഏരിയ കണ്ടുപിടിക്കേണ്ടത് പറയാമോ?
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഡബിൾ ഹൈറ്റ് വരുന്ന സ്റ്റെയർറൂമിൻറെ സ്ക്വയർഫീറ്റ് എടുത്തതിനുശേഷം . മുകളിലത്തെ നില പണിയുന്നതിന് കൊടുക്കുന്ന സ്ക്വയർ ഫീറ്റ് ലേബർ റേറ്റ് കൊണ്ട് ഗുണിച്ച് കഴിഞ്ഞാൽ അതിനു കൊടുക്കേണ്ട റേറ്റ് എത്രയാണെന്ന് കിട്ടും.

Aadil shakkeel
Aadil shakkeel

Architect | Kannur

contract work area edukkumbol porch + double hight area kootiyanu edukkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store