hamburger
arjun pm

arjun pm

Home Owner | Thrissur, Kerala

തറകെട്ടികഴിഞ്ഞ് filling ചെയ്യാൻ.... സാധാരണ മണ്ണ് ആണോ..ക്വാറിവെയ്‌സ്റ്റ് ആണോ.. നല്ലത്... ഏതാണ് ലാഭം... ഏതാണ് ഗുണം????
likes
2
comments
5

Comments


RAJAN C G
RAJAN C G

Service Provider | Pathanamthitta

കോറിക്ലെ ഇട്ടാൽ കൊള്ളാം മണ്ണ് അധികമായാൽ ചീതൽ ഉണ്ടാകും

Muhammad  Riyas
Muhammad Riyas

Interior Designer | Ernakulam

ഭിത്തി കെട്ടാൻ സിമന്റ് കട്ടയാണ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ മണ്ണ് മതിയാവും. വെട്ടുകല്ല് ആണേൽ പകുതി സാധാരണ മണ്ണും ബാക്കി ക്വാറി സാന്റെ ഉപയോഗിക്കാവുന്നതാണ് ചിതലിന്റ പ്രശ്നത്തിന് നല്ല ഒരു പരിഹാരമാണ് Top layer ക്വാറി സാന്റ് ഉപയോഗിക്കുന്നത്.

Binu Bhargavan
Binu Bhargavan

Architect | Alappuzha

gravel or sand can be used.. but proper damp proofing to be done

Shan Tirur
Shan Tirur

Civil Engineer | Malappuram

സാധാരണ മണ്ണ് കിട്ടുമെങ്കിൽ അത് തന്നെ നല്ലത്

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

സാധാരണ മണ്ണ്. അഴുകുന്ന പഥാർത്തങ്ങളില്ലാതെ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store