hamburger
Mukun dh

Mukun dh

Fabrication & Welding | Palakkad, Kerala

ഡോർ ചെയ്യാൻ മൾട്ടിവുഡ് ആണോ, വുഡ് ആണോ നല്ലത്
likes
0
comments
6

Comments


rajendrakumar vs
rajendrakumar vs

Carpenter | Thrissur

മരം

Midhun  7907070941
Midhun 7907070941

Carpenter | Kollam

wood

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

ഒട്ടും സംശയിക്കണ്ട long life,look and style, ഉറപ്പ് ഇതെല്ലാം മരത്തിനുണ്ട്.

Rajesh C
Rajesh C

Building Supplies | Thiruvananthapuram

Rajesh C
Rajesh C

Building Supplies | Thiruvananthapuram

WPC door

WPC door
PRASAD SIVAN
PRASAD SIVAN

Carpenter | Thiruvananthapuram

എന്തിന്റെ ഡോർ ആണെന്ന് പറഞ്ഞില്ല! കട്ടളയുടെ ഡോർ ആണെങ്കിൽ തടിയാണ്നല്ലത്. മറ്റ് ഇന്റീരിയർ (bedrooms, kitchen, etc )ആണെങ്കിൽ രണ്ടും നല്ലതാ പക്ഷെ രണ്ടിനും ക്വാളിറ്റി മാസ്റ്റാണ് 👍.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store