hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ഗ്രാനൈറ്റ് ഇൽ ഫസ്റ്റ് ക്വാളിറ്റി സെക്കന്റ്‌ ക്വാളിറ്റി അത് എങ്ങനെ കണ്ട് പിടികാം ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

material നെ കുറിച്ച് അറിവുള്ള പണിക്കാരെ കൂടി കൊണ്ടുപോയി എടുക്കുക , thickness , texture , grains, colour ,size അങ്ങനെ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട്

Shan Tirur
Shan Tirur

Civil Engineer | Malappuram

meteriel purchase cheyyan povumbol skilled ayittulla flooring panikkarane kond povuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store