അതിൻ്റെ thickness , texture ഒക്കെ നോക്കിയാൽ അറിയാം . നല്ലവണ്ണം വെള്ളം ഒഴിച്ച് തുണികൊണ്ട് പല പ്രാവശ്യം ഉരച്ചു നോക്കുക , പൊട്ടൽ , കുഴി കുത്ത് , എന്തെങ്കിലും അസ്വാഭീകത ഉണ്ടെങ്കിൽ തിരിച്ചറിയാം. നല്ല Experienced Tile / granite fixer ഉം ആയി കടയിൽ പോയി തിരഞ്ഞെടുക്കുക.
Shan Tirur
Civil Engineer | Malappuram
നല്ല experienced ആയിട്ടുള്ള ഒരു ജോലിക്കാരനെ കൊണ്ട് എടുക്കാൻ പോവുക
Roy Kurian
Civil Engineer | Thiruvananthapuram