hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

കിച്ചൻ, bathroom ഇവിടന്നെല്ലാം ഉള്ള ഗ്രേവാട്ടർ filter ചെയ്യാൻ എങ്ങനെ ഉപയോഗിക്കാം. അതിനായി plumbing ടൈമിൽ എങ്ങനെ ചെയ്യണം ?
likes
2
comments
1

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

Toilet flushing, watering, cleaning, ഇതിനൊക്കെ ആണ് grey water recycle ചെയ്തു ഉപയോഗിക്കാറ്. വെള്ളം store ചെയ്യാൻ ഒരു tank um cleaning നായി ഒരു sieve um simple filter um മതിയാകും. വെള്ളത്തിലെ food waste, hair, ഒക്കെ sieve remove ചെയ്യും, അതിലും ചെറിയ particles filter remove ചെയ്തോളും. ഇങ്ങനെ filter ചെയ്ത വെള്ളം tankil store ചെയ്യാം. but the filter should be cleaned periodically. else clogging ഉണ്ടായി pipe block ആവും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store