Plan അനുസരിച്ചല്ലേ പറയാൻ കഴിയൂ . Sink ന് tap കൊടുക്കണം . Water Purifier ഉണ്ടെങ്കിൽ അവിടെ tap point കൊടുക്കണം , അത് മറ്റ് tap ൽ link ചെയ്തും കൊടുക്കാം . waste water line കൾ എല്ലാം 4 kg ൽ കുറയാത്ത Pipe കൾ 50mm ൽ കുറയാത്തവ ഉപയോഗിയ്ക്കുക Clean out , vent pipe എന്നിവ കൊടുക്കുക , Pit , handhole എന്നിവ കൊടുക്കുക .
mr s
Home Owner | Kannur
clean out, vent pipe, handhole വിശദീകരിക്കാമോ? pit drainage pit അല്ലേ?
faza Kannur
Contractor | Kannur
call me 9961242616
Roy Kurian
Civil Engineer | Thiruvananthapuram