മേസ്തിരി അയാളുടെ ഇഷ്ടത്തിനുള്ള ഷേപ്പിൽ work area സിങ്കിനുള്ള സ്ലാബ് വാർത്തു.ഈ സ്ലാബ് cut ചെയ്ത് നമ്മുടെ ഇഷ്ട്ടത്തിനുള്ള ഷേപ്പിലുള്ള സിങ്ക് fit ചെയ്യാൻ പറ്റുമോ. എങ്ങനെ സാധിക്കും
അയാളുടെ ഇഷ്ടത്തിനായിട്ട് ചെയ്തത് ആവില്ല നോർമൽ size ആയിരിക്കും നിങ്ങൾക്കു അതു easy ആയിട്ടു cut ചെയ്തു നിങ്ങളുടെ ഇഷ്ടത്തിനുള്ളത് പ്ലുമ്പറെകൊണ്ട് ചെയ്യിപ്പിക്കാം
Aradhya Adhithyan
Mason | Thiruvananthapuram
അയാളുടെ ഇഷ്ടത്തിനായിട്ട് ചെയ്തത് ആവില്ല നോർമൽ size ആയിരിക്കും നിങ്ങൾക്കു അതു easy ആയിട്ടു cut ചെയ്തു നിങ്ങളുടെ ഇഷ്ടത്തിനുള്ളത് പ്ലുമ്പറെകൊണ്ട് ചെയ്യിപ്പിക്കാം
haris v p haris payyanur
Interior Designer | Kannur
call7907221095
Sherees Seru
Flooring | Malappuram
cheyyam ningalude ishtam nokumbol sthalaparimidhi kudi nokivenam cheyyan,?cutcheythal pinneed bubhimutakaruth sukshich cheyuks
safeer kottakkal
Interior Designer | Malappuram
yes
Afsar Abu
Civil Engineer | Kollam
share d pics
Arun T A
Contractor | Thiruvananthapuram
pattum.. please plan your work in advance to avoid reworking and thereby saving your hard earned money
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാം . share the pictuures
Brick arts Design and Construction
Civil Engineer | Thrissur
yes