hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

തൽകാലം ഒറ്റ നില പണിതിട്ടു പിന്നീട് രണ്ടു നില ചെയ്യാൻ തറ എങ്ങനെ ചെയ്യണം ?
likes
1
comments
6

Comments


Mr M CORIAN
Mr M CORIAN

Contractor | Kozhikode

തറ പോലെ തന്നെ important ആണ് മേൽക്കൂരയും...3വർഷത്തിനുള്ളിൽ രണ്ടാം നില പണിതില്ലെങ്കിൽ ചോർന്ന് ഒലിക്കും.

Jijeesh M
Jijeesh M

Contractor | Kozhikode

karingallil tarayit beltit cheyou

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വേണ്ട ബലം നോക്കി വേണം പണി ചെയ്യാൻ

SK Homes
SK Homes

Architect | Thrissur

strong ആയി ചെയ്യണം

builders studio
builders studio

Architect | Kozhikode

foundation മണ്ണിന്റെ condition അനുസരിച് വിദഗ്ധരുടെ നിർദേശം അനുസരിച്ചു ചെയ്യണേ

builders studio
builders studio

Architect | Kozhikode

രണ്ടു നിലക്ക് പര്ര്യാപ്തമായ നിലക്ക് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store