സെല്ലാർ ടൈപ്പ് വീടുകൾ നിർമ്മിക്കുമ്പോൾ ഭിത്തിയും മണ്ണും തമ്മിൽ ഡയറക്ട് Contact വരുന്ന ഭിത്തിയുടെ പുറത്ത് വാട്ടർ പ്രൂഫ് ചെയ്യക്കുക അല്ലെങ്കിൽ മഴ സമയത്ത് ഈർപ്പം വന്ന് ഭിത്തിയിൽ കൂടി വെള്ളം വരും. അതും പോലെ തന്നെ തറയും വാട്ടർ പ്രൂഫ് ചെയ്യുന്നത് നന്നായിരിക്കും Bitumen membrane waterproofing method ആണ് ഇതിന് ഏറ്റവും നല്ലത്
outer wall and floor should be R.c.c for acting wall as retaining wall more over full portion is below ground level no light and air is passing hence maximum half of the hight may be taken for basement floor
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
സെല്ലാർ ടൈപ്പ് വീടുകൾ നിർമ്മിക്കുമ്പോൾ ഭിത്തിയും മണ്ണും തമ്മിൽ ഡയറക്ട് Contact വരുന്ന ഭിത്തിയുടെ പുറത്ത് വാട്ടർ പ്രൂഫ് ചെയ്യക്കുക അല്ലെങ്കിൽ മഴ സമയത്ത് ഈർപ്പം വന്ന് ഭിത്തിയിൽ കൂടി വെള്ളം വരും. അതും പോലെ തന്നെ തറയും വാട്ടർ പ്രൂഫ് ചെയ്യുന്നത് നന്നായിരിക്കും Bitumen membrane waterproofing method ആണ് ഇതിന് ഏറ്റവും നല്ലത്
Abdulraheem Abdulla
Civil Engineer | Alappuzha
outer wall and floor should be R.c.c for acting wall as retaining wall more over full portion is below ground level no light and air is passing hence maximum half of the hight may be taken for basement floor
Dr Bennet Kuriakose
Civil Engineer | Kottayam
താഴത്തെ നില concrete retaining wall ചെയ്യണം. ഒരു structural engineer ടെ design കൊണ്ട് ചെയ്താൽ ലാഭകരവും safe ഉമാകും. waterproofing cost ഉം കുറയ്ക്കാം
Segeer Kv
Contractor | Ernakulam
please call me sir