Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Ullas Joy
Home Owner | Kasaragod, Kerala
ഓടിട്ട ഒറ്റ നില വീടുണ്ടോ?
0
0
More like this
Nijil C
Home Owner
കണ്ണൂരിൽ (നാറാത്ത്) 918 sqft ഒറ്റ നില വീട് ടൈൽ വെക്കാൻ ആളെ ആവശ്യമുണ്ട്..
Nijil C
Home Owner
918 sqft ഒറ്റ നില വീട്, കണ്ണൂർ ജില്ലയിൽ( നാറാത്ത് ) തേക്കാൻ (സിമെൻ്റ് പ്ലാസ്റ്റർ) ഉണ്ട്.. കരാർ അടിസ്ഥാനത്തിൽ വർക്ക് എടുക്കാൻ ആരെങ്കിലും ഉണ്ടോ..
rajesh kuttu
Home Owner
1200 sqftഏരിയ ഉള്ള ഒറ്റ നില വീട് പൂർണമായും പണികഴിപ്പിക്കാൻ ഏകദേശം എത്ര ചിലവ് വരും??
Jithin Varghese
Home Owner
ഇപ്പോൾ ഒറ്റ നില ആയിട്ട് ആണ് പണിയാൻ ഉദ്ദേശ്ശിക്കുന്നത് അപ്പോൾ ഭീതിയുടെ ത്തിക്ക്നെസ് 18 cm ആണോ 24 cm ആണോ കൊടുക്കേണ്ടത്?
Suresh Babu
Home Owner
2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
Ramla B
Home Owner
തൽകാലം ഒറ്റ നില പണിതിട്ടു പിന്നീട് രണ്ടു നില ചെയ്യാൻ തറ എങ്ങനെ ചെയ്യണം ?
Nijil C
Home Owner
918 sqft ഒറ്റ നില വീട്, കണ്ണൂർ ജില്ലയിൽ( നാറാത്ത് ) തേക്കാൻ (സിമെൻ്റ് പ്ലാസ്റ്റർ) ഉണ്ട്.. കരാർ അടിസ്ഥാനത്തിൽ വർക്ക് എടുക്കാൻ ആരെങ്കിലും ഉണ്ടോ..
Nikhin Sreedhar
Home Owner
500 sqre feet ഒറ്റ നില ബിൽഡിംഗ് വയറിംങ് പ്ലംബിംഗ് (അറ്റാച്ച്ഡ് ബാത്ത്റൂം)ചെയ്യാൻ എന്ത് ചിലവ് വരും????
Ra A
Home Owner
1500 Square Feet ഒറ്റ നില വീട് (with stare case) ഫുൾ പണി തീർത്തു നിർമിക്കാൻ എത്ര Amount വേണ്ടി വരും?
Praveen R Nair
Home Owner
ഒറ്റ നിലക്കായി എടുത്ത ഫൌണ്ടേഷൻ ഉള്ള വീടിന്റെ മുകളിൽ രണ്ടാം നില പണിയുന്നത് കൊണ്ട് കുഴപ്പമുണ്ടോ
santhosh kumar
Home Owner
1660 sqt വീട് ഇൻഡസ്ട്രി വർക്ക് ചെയ്ത് ഒറ്റ നില വീട് ഓട് വെക്കുന്നതിന് ഏകദേശം എത്ര ചിലവ് വരും.
Surya Laxmi
Home Owner
3 സെന്റ് പ്ലോട്ടിൽ മാക്സിമം എത്ര sqft ഉള്ള ഒറ്റ നില വീട് വക്കാം ?
Aiden Fidel Raj
Home Owner
2000 Sqft ഒറ്റ നില വീട് നല്ല രീതിയിൽ പണി കഴിപ്പിക്കാൻ ( ആഡംബരമല്ല ) എത്ര രൂപ വേണ്ടി വരും ?
Febina Ahmed
Home Owner
ഒറ്റ നില വീട് ആണ് വയിക്കാൻ ഉദ്ദേശിക്കുന്നത് അപ്പോൾ അതിനു മുകളിലോട്ട് ഉള്ള സ്റ്റെപ് അകത്തു നിന്നും കൊടുക്കണോ അതോ പുറത്ത് നിന്നും കൊടുത്താൽ മതിയോ?
akshay krishna
Home Owner
ഒറ്റ നിലയുള്ള ഒരു വീട് എനിക്ക് ഉണ്ട് അതിന്റെ രണ്ടാം നില എടുക്കാൻ ഉള്ള പ്ലാനിൽ ആണ് ഒന്നാം നില കല്ല് കൊണ്ടാണ് ഉണ്ടാക്കിയത് രണ്ടാം നില എടുക്കുമ്പോൾ കല്ല് ആണോ നല്ലത് acc ബ്ലോക്ക് ആണോ നല്ലത്
Summayya basheer
Home Owner
ഒറ്റ നില വീടിനു gable roof പൊക്കി കൊടുക്കുന്നത് നല്ലത് ആണോ? ? .
Gokul Akhil
Home Owner
6 സെന്റ് സ്ഥലത്തു എത്ര sqft വരെ ഉള്ള ഒറ്റ നില വീട് വക്കാം ?. ?
Jithin Varghese
Home Owner
AAC block wall ചെയ്തുള്ള ഒറ്റ നില വീടിനു ഫൌണ്ടേഷൻ എത്ര കൊടുക്കണം. ചെങ്കല്ല് വച്ചു പണിയുന്ന അത്ര വേണോ ?
cm live
Home Owner
സൺഷെഡ് അളവ് എത്ര ആണ് dintel കൂടെ ആണ് എഞ്ചിനിയർ 60 ആണ് എന്ന് പറയൂന്നു ഫാറ്റ് ആണ് ഒറ്റ നില വീട് ആണ് വാർപ് കാരൻ പറഞ്ഞു 70 നല്ലത് എന്ന്
Suhail Km Sugu
Home Owner
എന്റെ വീട് ഒറ്റ നിലയാണ് അത് രണ്ട് നില ആക്കണം ചെലവ് എത്രവരും. ചെറിയ ചിലവിൽ ചെയ്യാൻ ആളുകൾ ഉണ്ടോ.
Join the Community to
start finding Ideas &
Professionals