hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

AAC block wall ചെയ്തുള്ള ഒറ്റ നില വീടിനു ഫൌണ്ടേഷൻ എത്ര കൊടുക്കണം. ചെങ്കല്ല് വച്ചു പണിയുന്ന അത്ര വേണോ ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

AAC യുടെ ഭാരവാഹക ശേഷി check ചെയ്തതാണോ ? കോൺക്രീറ്റിൽ വർക്കാൻ പറ്റിയവ ആണോ എന്ന് അന്വേഷിയ്ക്കുക ( If it is Coloumn beam , ok )

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Foundation 80 cm , 60 cm ( minimum )

Shan Tirur
Shan Tirur

Civil Engineer | Malappuram

ഫൌണ്ടേഷൻ strong ഉണ്ടായിക്കോട്ടെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store