hamburger
Md anju

Md anju

Home Owner | Malappuram, Kerala

pastering ന് ശേഷം പൊട്ടിയിടുന്നതൊ വൈറ്റ് സിമൻ്റടിക്കുന്നതോ ഏതാണ് നല്ലത്?
likes
1
comments
8

Comments


Richu Ratheesh Ratheesh
Richu Ratheesh Ratheesh

Contractor | Thiruvananthapuram

വൈറ്റ് സിമന്റ് അടിച്ചതിനുശേഷം പുട്ടി ഇടുന്നതാണ് നല്ലത് വൈറ്റ് സിമന്റ് അടിച്ചാൽ ചുവരിന് ഉറപ്പും ബലവും കൂടും

JC constructions
JC constructions

Contractor | Kozhikode

രണ്ടും, രണ്ട് ഫിനീഷിങ് ആണ്

Heart  Art
Heart Art

Painting Works | Kozhikode

2 ഉം 2 തരത്തിൽ ഉള്ളതാണ്. wait സിമെന്റ് നിങ്ങൾ അടിക്കുന്നുണ്ടെങ്കിൽ ഒരു കോട്ട് മാത്രം അടിച്ചാൽ മതി.അത് കഴിഞ്ഞു (മുൻ കരുതൽ )നിങ്ങളുടെ വീടിന്റെ സുരക്ഷക്ക് വേണ്ടി ലീക്ക് വരാതിരിക്കാൻ ചെയ്യുന്ന വൈറ്റ് കളറിൽ വരുന്ന ഡാം പ്രൂഫ് അടിക്കുക അത് നിങ്ങൾ പ്രൈമർ അടിക്കുന്നതിലും ഏറ്റവും നല്ലതാണ്.ചുമരിൽഫിനീഷിങ് കിട്ടുകയും ചെയ്യും. ചുമരിൽ ലീക്ക് വരാതിരിക്കാനും (വീടിന്റെ ചുമരിൽ കിനിച്ചിൽ എന്നും പറയുന്നു.)ഇത് കഴിഞ്ഞു നിങ്ങൾ വീടിന് putty ഇടുന്നത് നിങ്ങളുടെ വീടിന് ഏറ്റവും നല്ലതായിരിക്കും 100% വീട് ശുരക്ഷിതമായിരിക്കും 👍

Deepan Raj
Deepan Raj

Painting Works | Thiruvananthapuram

Direct putty

Athul  Sai
Athul Sai

Civil Engineer | Malappuram

വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം പുട്ടി ഇടുക, കൂടുതൽ ഫിനിഷിംഗ് കിട്ടും

Abin Mathew
Abin Mathew

Painting Works | Ernakulam

interior il Finishing kittan best putty work aanu.. Exterior il White cement nu pakaram nalla Primers use cheyyam..

AA  associate
AA associate

Contractor | Pathanamthitta

putty ഇടുന്നതാണ് ഫിനിഷിങ്

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

putti work

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store