Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Md anju
Home Owner | Malappuram, Kerala
plastering ന് ശേഷം waterproof ചെയ്യേണ്ടതുണ്ടോ? എങ്കിൽ എവിടെയൊക്കെ ചെയ്യണം?
1
0
More like this
SREEJITH S
Home Owner
Texture Painting ൽ യഥാർത്ഥത്തിൽ ചെയ്യുന്നത് എന്താ ണെന്ന് വിശദമായി പറഞ്ഞു തരാമോ ഇതിന്റെ life ,maintenance, cost. അതു പോലെ Plastering ന് ശേഷം Texture Painting ചെയ്യാൻ ഉദ്ദേശിക്കുന്ന area യിൽ എന്താണ് basic coating. കൊടുക്കേണ്ടത്
Md anju
Home Owner
pastering ന് ശേഷം പൊട്ടിയിടുന്നതൊ വൈറ്റ് സിമൻ്റടിക്കുന്നതോ ഏതാണ് നല്ലത്?
santhosh kumar
Home Owner
വീടിന്റെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് termite ട്രീറ്റ്മെന്റ് ചെയ്യേണ്ടതുണ്ടോ..... out of kerala ചില സ്ഥലങ്ങളിൽ മണ്ണ് ഉറപ്പിച്ച ശേഷം പ്ലാസ്റ്റിക് sheet തറയിൽ വിരിച്ച ശേഷം കോൺക്രീറ്റ് ചെയ്യുന്നുണ്ട്.. ഇത് termite തടയാൻ നല്ലതാണോ... എത്ര കനത്തിൽ ആണ് തറ കോൺക്രീറ്റ് ചെയ്യേണ്ടത്
Nimi Narayan
Home Owner
plastering nu ശേഷം ആണോ plumbing ചെയ്യുന്നത്?
Rajeesh K
Home Owner
സൈറ്റിൽ ഇറക്കിയ ശേഷം, പുറമെ തുരുമ്പ് എടുത്ത കമ്പികൾ മെയിൻ സ്ലാബ് ന് ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ??
FATHIMA MUNAVIRA M
Home Owner
വീടിൻ്റെ ചുമരിൽ ഉള്ളിലേക്ക് ഈർപ്പം വരാതിരിക്കാൻ plastering ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അൾട്രാ ടെക് weather പ്ലസ് സിമൻ്റ് plastering ന് ഉപയോഗിക്കുന്നത് നല്ലതാണോ? fast setting ആയത് കൊണ്ട് cracks വരുമോ?
suresh e p
Home Owner
1453 Sq feet plastering ന് എന്തു ചിലവു വരും
Santhosh Krishnan
Home Owner
Wall പേപ്പർ otticha ശേഷം പിന്നീട് പെയിന്റ് ചെയ്യണം എന്ന് വച്ചാൽ പ്രശ്നം ഉണ്ടാകുമോ ?
Gokul Akhil
Home Owner
4 നിലയുള്ള ഒരു flat ന് എത്ര വീതം setback provide ചെയ്യണം ?
nivedya murali
Home Owner
plumbing ചെയ്യുന്നത് plastering നു ശേഷം ആണോ. pls confirm
Prince P
Home Owner
തേപ്പ്പിന് (plastering) ന് ഏതു cement ആണ് നല്ലത്
Abhinand PV
Home Owner
വീടിന് പുട്ടിയും primerum അടിച്ചതിന് ശേഷം ഉടനെ paint ചെയ്യേണ്ടതുണ്ടോ ..?? എത്ര ദിവസം കഴിഞ്ഞാൽ ആണ് paint ചെയ്യേണ്ടത്?
Gopalan Kiran
Home Owner
Wall പേപ്പർ otticha ശേഷം പിന്നീട് പെയിന്റ് ചെയ്യണം എന്ന് വച്ചാൽ പ്രശ്നം ഉണ്ടാകുമോ ?
Vijaya menon
Home Owner
Sunshadil തേക്കാതെ emention പെയിന്റ് അടിച്ചു. ഇനി തേക്കണം എങ്കിൽ എന്ത് ചെയ്യണം ?
kerala house design 2023
3D & CAD
plan വരച്ച 2000 sqft അതിൻ്റെ e 3D exterior ചെയ്യണം എങ്കിൽ rate എത്ര വാങ്ങണം ഞാൻ 3view
FATHIMA MUNAVIRA M
Home Owner
plastering ന് ഉപയോഗിക്കാൻ ഏറ്റവും നല്ല സിമൻ്റ് ഏതാണ് ?
praveen madhav
Home Owner
ഈ പ്ലാനിൽ interier design എന്തൊക്കെ ചെയ്യണം എവിടെയൊക്കെ ഓരോന്നും സെറ്റ് ചെയ്യാം സെറ്റിംഗ്സ് ഒന്ന് പറഞ്ഞ് തരാമോ
Praveen R Nair
Home Owner
First floor തുടങ്ങുമ്പോൾ water proof ചെയ്യേണ്ടതുണ്ടോ? Wall start ചെയ്യും മുൻപ്. Ground floor ഇൽ ചെയ്തിട്ടില്ല ?
peter thomas
Home Owner
തറ കെട്ടാതെ മുറിയിൽ തന്നെ ഒരു ഭിത്തി കൂടെ കൂട്ടിച്ചേർക്കണം എങ്കിൽ എന്തെല്ലാം ചെയ്യണം ?
Jithin Varghese
Home Owner
roof കോൺക്രീറ് ചെയ്തതിനു ശേഷം കോൺക്രീറ് ന്റെ മുകളിൽ cement plastering ആവിശ്യം ഉണ്ടോ ?
Join the Community to
start finding Ideas &
Professionals