hamburger
Rajeesh K

Rajeesh K

Home Owner | Palakkad, Kerala

സൈറ്റിൽ ഇറക്കിയ ശേഷം, പുറമെ തുരുമ്പ് എടുത്ത കമ്പികൾ മെയിൻ സ്‌ലാബ് ന് ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ??
likes
5
comments
11

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

kooduthalu thurumbu undagilu use cheiyanda....

ARJUN CM
ARJUN CM

Contractor | Thrissur

കുഴപ്പം ഇല്ല. ഉപയോഗിക്കാം... അത് സാധാരണ വരുന്നതാണ്.

Arun Prasad
Arun Prasad

Interior Designer | Kollam

No Problem To Use

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

surface clean cheythu epoxy coat adichu use cheyam. but that depends on the amount of rust

Afsar  Abu
Afsar Abu

Civil Engineer | Kollam

ഒരുപാട് തുരുബ് പിടിച്ചത് use ചെയ്യരുത്

shijith cp
shijith cp

Contractor | Ernakulam

no

shaju KM
shaju KM

Contractor | Ernakulam

കൂടതൽ തുരുമ്പ് ഉണ്ടെങ്കിൽ പേപ്പർ ഇട്ടതിനു ശേഷം appoxy അടിച്ചാൽ മതി

Ashik A
Ashik A

Civil Engineer | Palakkad

no problem

Manoj Unni
Manoj Unni

Contractor | Thiruvananthapuram

No problem

positiveconstruction consteuctive ideas
positiveconstruction consteuctive ideas

Civil Engineer | Ernakulam

കമ്പി 10 ദിവസം കിടന്നാൽ തുരുമ്പു പിടിക്കും അത് വലിയ കുഴപ്പമില്ല പുറമെ ഒരു കളർ ചേഞ്ച്‌..ഉണ്ടാകും കോൺഗ്രീറ് ഉള്ളിൽ ചെന്നാൽ പിന്നെ എയർ കയറില്ല..പിന്നെ സേഫ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store