hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

പെർമിറ്റ്‌ എടുത്ത ശേഷം planinl മാറ്റം വരുത്താമോ ?
likes
0
comments
7

Comments


3D DESIGN  PLAN
3D DESIGN PLAN

3D & CAD | Ernakulam

yes, 👍 but should not violate building rules

A M BUILDERS
A M BUILDERS

Civil Engineer | Thrissur

Yes, changes വരുത്താം. Building rules, Especially setbacks. perfect aanel complettion stage ഇൽ Regularisation with completion koduth Ningalk area changes nu, പരിഹാരം കാണാവുന്നതാണ്

Arun Prakash
Arun Prakash

Architect | Thiruvananthapuram

തീർച്ചയായും മാറ്റം വരുത്താനും കൂട്ടിച്ചേർക്കല്ലാേ കുറവു വരുത്തകയാേ പ്ലാൻ പൂർണ്ണമായും മാറ്റി പുതിയ ഡിസൈനിൽ ചെയ്യുകയോ ആകാം! പക്ഷേ നിയമാനുസൃതമായി മാത്രമേ മാറ്റങ്ങൾ വരുത്താവൂ. ഒരു ഇഞ്ചിനിയറുടെ മേൽനോട്ടത്തിൽ മാത്രം അത്തരം മാറ്റങ്ങൾ ചെയ്യുക!

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

rules violation ഇല്ലാതെ ചെയ്യാം . Completion certificate ന് സമർപ്പിയ്ക്കുമ്പോൾ as built plan ,submit ചെയ്ത് , violation ഇല്ലങ്കിൽ fees അടച്ച് regularise ചെയ്യാം.

Afsar  Abu
Afsar Abu

Civil Engineer | Kollam

ys

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

yes verutham

Er Akshay
Er Akshay

Civil Engineer | Kannur

varutham...only thing is that changes should not violate building rules

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store