hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ബിൽഡിംഗ്‌ പെർമിറ്റ്‌ ഇല്ലാതെ വീട് പണി തുടങ്ങി പിന്നെ റെഗുലറെയ്‌സ് ചെയ്ത് പെർമിറ്റ്‌ എടുക്കുമ്പോൾ എത്ര രൂപ fine അടക്കേണ്ടി വരും ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

M2 14 roopa

Afsar  Abu
Afsar Abu

Civil Engineer | Kollam

റൂൾസ്‌ violate ചെയ്താലേ prblm ഉള്ളു, ഇല്ലേൽ no probs

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് Permit കിട്ടുമെന്ന് പറയാൻ കഴിയില്ല , Violation ഉണ്ടെങ്കിൽ . കഴിവതും permit എടുത്തിട്ട് പണിതുടങ്ങുക. Violation ഇല്ല എങ്കിൽ nominal fee മാത്രമെ ആകു .എത്ര എന്ന് plan കണ്ടാലേ പറയാൻ കഴിയൂ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store