Please , share the plain . എല്ലാ സന്ദർഭങ്ങളിലും thumb rule ശരിയാകണമെന്നില്ല . കൊടുക്കുന്ന ഭിത്തി ഒഴിവുകൾ , ഭിത്തിയിൽ നിന്നും ഷേഡുകൾക്ക് കൊടുക്കുന്ന തള്ള് (Projection ) ഒക്കെ നോക്കേണ്ടതായി വരും . Structural design ചെയ്താൽ Strength compromise ചെയ്യാതെ , economical design ലഭിയ്ക്കും , structural details ലഭിയ്ക്കും ( പ്രത്യേകിച്ച് , steel , concrete എന്നിവയുടെ )
Roy Kurian
Civil Engineer | Thiruvananthapuram
Please , share the plain . എല്ലാ സന്ദർഭങ്ങളിലും thumb rule ശരിയാകണമെന്നില്ല . കൊടുക്കുന്ന ഭിത്തി ഒഴിവുകൾ , ഭിത്തിയിൽ നിന്നും ഷേഡുകൾക്ക് കൊടുക്കുന്ന തള്ള് (Projection ) ഒക്കെ നോക്കേണ്ടതായി വരും . Structural design ചെയ്താൽ Strength compromise ചെയ്യാതെ , economical design ലഭിയ്ക്കും , structural details ലഭിയ്ക്കും ( പ്രത്യേകിച്ച് , steel , concrete എന്നിവയുടെ )
MUHAMMED RASHID
Architect | Malappuram
wrk chyunnthu ആരാ
Dome Structures and Builders
Civil Engineer | Palakkad
better 10mm use cheyunathavm nalath,plan kandale crct parayan saadhiku
Afsar Abu
Civil Engineer | Kollam
8mm