hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

സ്ലാബുകൾ ചെയ്യാൻ വാർക്കക്ക് ഉപയോഗിക്കുന്ന കമ്പി തന്നെയാണോ ഉപയോഗിക്കുന്നത് ?
likes
2
comments
4

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

Concrete ഏത് നിലവാരത്തിൽ വേണം എന്നുള്ളത് തീരുമാനിക്കുന്നത് Structural importance നെ മാനിച്ചാണ്. സ്ലാബിന്റെ thickness, ഉപയോഗിക്കുന്ന സ്ഥലം, അതിനു മുകളിൽ വരുന്ന load ന്റെ സ്വഭാവം എന്നതിനനുസരിച്ച് കമ്പിയുടെ quality യും Diameter ഉം തീരുമാനിക്കുക. അതിനാൽ പ്ലാൻ വരച്ച Engineerനോട് ചോദിക്കുന്നത് നല്ലതാണ്.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുവാനാണ് ഉദ്ദേശിച്ചത് എങ്കിൽ വാർക്കക്ക് ഉപയോഗിക്കുന്ന കമ്പി കൾ തന്നെയാണ് കിച്ചൻ സ്ലാബ്, സെപ് ടാങ്ക് സ്ലാബ് മറ്റു ചെറിയ സ്‌പൈസ് വരുന്നതും കൂടുതൽ ലോഡ് എടുക്കാത്തതുമായ സ്ലാബു കൾക്ക് 8 mm steel മതിയാകും എന്നാൽ വാഹന ഗതാഗതം പോലുള്ള ആവശ്യ ത്തിനുള്ള സ്ലാബുകൾക്ക് കമ്പി യുടെ വണ്ണത്തിലും കോൺക്രീറ്റ് കനത്തിലും വ്യത്യാസം ഉണ്ടാവാം

Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

yes

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. slab ചെയ്യാം. വാർക്ക കമ്പി ഉപയോഗിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store