hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

Steel door വക്കുന്നതിനു സ്റ്റീലിന്റെ തന്നെയാണോ കട്ടിള ഉപയോഗിക്കുന്നത് ?
likes
2
comments
7

Comments


Kabeer Panjikaran Panjikaran
Kabeer Panjikaran Panjikaran

Building Supplies | Ernakulam

സ്റ്റീൽ ഡോർ എല്ലാം വിത്ത് ഫ്രെയിം ആണ് സാധാരണ മരത്തിൻറെ ഫ്രെയിമിൽ സ്റ്റീൽ ഡോർ വയ്ക്കാൻ കഴിയില്ല കുറഞ്ഞത് അഞ്ച് സെൻറീമീറ്റർ എങ്കിലും കനം സ്റ്റീൽ ഡോറിന് ഉണ്ടായിരിക്കും ഫ്രണ്ട് ഡോർ 7 സെൻറീമീറ്റർ 9 സെൻറീമീറ്റർ ഒക്കെ ഉണ്ടാവും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ താഴെ നമ്പറിൽ ബന്ധപ്പെടുക 7xxxxxxxxxx1xxxxxxxxxxx791

സ്റ്റീൽ ഡോർ എല്ലാം വിത്ത് ഫ്രെയിം ആണ് സാധാരണ മരത്തിൻറെ ഫ്രെയിമിൽ സ്റ്റീൽ ഡോർ വയ്ക്കാൻ കഴിയില്ല കുറഞ്ഞത് അഞ്ച് സെൻറീമീറ്റർ എങ്കിലും കനം സ്റ്റീൽ ഡോറിന് ഉണ്ടായിരിക്കും ഫ്രണ്ട് ഡോർ 7 സെൻറീമീറ്റർ 9 സെൻറീമീറ്റർ ഒക്കെ ഉണ്ടാവും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ താഴെ നമ്പറിൽ ബന്ധപ്പെടുക
7xxxxxxxxxx1xxxxxxxxxxx791
Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

full set ആയിട്ടാണ് കമ്പനി ഡോറുകൾ വരുന്നത്. അതനുസരിച്ചുള്ള ഗ്യാപ്(standard size space) പണിയുമ്പോൾ ഇടുക. ഡോറിന്റെ ആളുകൾ വന്ന് ഫിറ്റ് ചെയ്തു തരും

Long Life
Long Life

Building Supplies | Kozhikode

STEEL DOOR ചെയുമ്പോൾ STEEL FRAME തന്നെ വക്കണം, STEEL DOOR മരത്തിലോ, CONCRETE ഇലോ കൊടുത്താൽ കാലക്രമേണ STEEL DOORIL ഉണ്ടാകുന്ന VIBRATION കാരണം HINGES ഇളകി പോകും.

Shahul Hameed
Shahul Hameed

3D & CAD | Wayanad

steel frame thanne vechal set aayirikkum

sajith p
sajith p

Plumber | Kozhikode

കട്ടിള വാതിൽ.. ഫുൾ സെറ്റ് ആയിട്ടാണ് വരുന്നത്

Anna  Rose
Anna Rose

Architect | Thrissur

Steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store