hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

Steel door എപ്പോഴാണ് fix ചെയ്യേണ്ടത് ? .
likes
2
comments
5

Comments


Ajesh Enancheri
Ajesh Enancheri

Fabrication & Welding | Malappuram

ഏത് സ്റ്റീൽ വർക്ക് ചെയ്യുകയാണങ്കിലും ( സ്റ്റെയർകേസ്, ചാരുപടി, ഡോർ ) ടൈൽസിൻ്റെ പണി മുഴുവൻ കഴിഞ്ഞിട്ടാണ് നല്ലത്

AJAY KUMAR
AJAY KUMAR

Fabrication & Welding | Palakkad

ടൈൽസ് ഇടുന്നതിനു മുൻപായി ചെയ്യാവുന്നതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

door വേണം എന്ന് തോന്നുമ്പോൾ വെക്കാം

abdul majeed
abdul majeed

Home Owner | Ernakulam

എല്ലാ പണിയും കഴിഞ്ഞ്.

MUHAMMED SHAKKIRSHA
MUHAMMED SHAKKIRSHA

Fabrication & Welding | Thiruvananthapuram

നിങ്ങൾക്ക് എപ്പോഴാണോ സമയം അപ്പോൾ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store