hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

ഇലക്ട്രിക് കണക്ഷന് എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത്, പറയാമോ?
likes
2
comments
4

Comments


Renil Thrissokkaran
Renil Thrissokkaran

Electric Works | Thrissur

തറപണി തുടങ്ങുമ്പോൾ തന്നെ അപ്ലൈ ചെയ്യുന്നതാണ് നല്ലത് മണ്ണിട്ട് തരിപ്പിക്കാറാകുമ്പോഴേക്കും കണക്ഷൻ ലഭിക്കും

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

before work starting

Shan Tirur
Shan Tirur

Civil Engineer | Malappuram

എന്തായാലും ഒരു temperary connection വേണമല്ലോ.. അപ്പൊ ആദ്യം തന്നെ കറന്റ്‌ ന് അപേക്ഷിക്കുന്നത് നല്ലത് ആണ്

Kiran Narendran
Kiran Narendran

Civil Engineer | Ernakulam

temporary connection apply cheytatinu sesham work tudangiyal mathi...current illathe Ella workum buddimuttanu..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store