hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

Metcon വാർക്ക കമ്പികൾ തുരുമ്പ് പിടിക്കുമോ ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് കമ്പിയായലും അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ oxygen ഉം ആയി പ്രവർത്തിയ്ക്കും rust അല്ലങ്കിൽ തുരുമ്പ് ,oxydation മൂലം ഉണ്ടാകും . ചെറിയ period ൽ ഉപയോഗിയ്ക്കാൻ കമ്പികൾ site ൽ തന്നെ മതിയായ covering ഇട്ട് ( plastic ഇട്ട്, മഴയും വായുവും കടക്കാതെ ) ഉപയോഗിയ്ക്കാം , Godown പോലെ അടച്ചുള്ള സ്ഥലത്ത് സൂക്ഷിയ്ക്കുക . 2-3 മാസമൊക്കെ ഇങ്ങനെ സൂക്ഷിയ്ക്കാം . കൂടുതൽ തുരുമ്പ് എടുത്താൽ rust clean ചെയ്ത് ( Sand blasting ) yield strength , tensile strength , elongation test എന്നിവ ചെയ്ത് strength ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിയ്ക്കുക.

Praseed T
Praseed T

Service Provider | Idukki

ഏത് സ്റ്റീൽ ആയാലും അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരുമ്പോൾ തുരുമ്പ് പിടിക്കും, കടയിൽ നിന്നും വാങ്ങുമ്പോഴും സൈറ്റിൽ ഇറങ്ങിയിട്ട് അധികം ദിവസം വയ്ക്കാതെ ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും അനുയോജ്യമായ രീതി. സൈറ്റിൽ unload ചെയ്‌തു കൃത്യമായി കവറിങ് ചെയ്ത് സൂക്ഷിക്കുക

unnikrishnan jr
unnikrishnan jr

Contractor | Kollam

open air il kidakkunna ethu steelum thurumbikkum

Muhayudheen  Fazani
Muhayudheen Fazani

Civil Engineer | Ernakulam

moisture ayittu direct contact indenkil steel thurumb pidikum.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store