hamburger
anas അനസ്

anas അനസ്

Home Owner | Malappuram, Kerala

വീടിന് ഇരുമ്പിന്റെ കട്ടിള വെച്ചാൽ തുരുമ്പ് പിടിക്കുമോ
likes
4
comments
6

Comments


Anas Nt
Anas Nt

Carpenter | Malappuram

നല്ല വുഡ് വെച്ചാ അവിടെ ണ്ടാവും ബാക്കി ഒകെ ഉടായിപ്പ് ആണ്

LINISH PARAPRATH
LINISH PARAPRATH

Glazier | Kannur

steel ആണ് നല്ലത് പക്ഷെ നല്ല sleel ആയിരിക്കണം Tata steel ആണ് ഗുണം ഇത്തരം steeldoorകട്ടില ജനൽ എന്നിവ ഗ്യാരണ്ടിയോടു കൂടി ഞങ്ങൾ ചെയ്ത് കൊടുക്കുന്നു Pleas Contat Cabinsindia Ph 9496558664

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Hot dip galvanised ആണയിൽ തുരുമ്പെടുക്കില്ല . welded joint ൽ കൂടി തുരുമ്പ് ഉണ്ടാകാം , proper paint ചെയ്ത് protect ചെയ്യുക. Branded material എടുക്കുക , എടുക്കുമ്പോൾ നല്ല തടിയുടെ വിലയാകും , എങ്കിൽ പിന്നെ തടി എടുക്കുന്നതല്ലേ നല്ലത് .

mubarak  km
mubarak km

Flooring | Ernakulam

ഇരുമ്പ് തുരുമ്പ് എടുക്കും 100% gi വെൽഡിങ് വരുന്നിടത്തു തുരുമ്പിക്കും പിന്നെ ഉള്ളിൽ വരുന്ന ഭാഗവും പെയിന്റിംഗ് പുറത്തു മാത്രമേ നടക്കു പിന്നെ ബഡ്ജറ്റ് ഉണ്ടെങ്കിൽ 100%സ്റ്റീൽ ആയിരിക്കും നല്ലത് അല്ലെങ്കിൽ വെള്ള ഇല്ലാത്ത മരം

FOURESS steel fabrications
FOURESS steel fabrications

Fabrication & Welding | Alappuzha

branded ആയിട്ടുള്ള GI material ആണെങ്കിൽ തുരുമ്പ് എടുക്കില്ല.. സാധാരണ MS,GP material upayogichaal ഉറപ്പായും തുരുമ്പ് വരും..GI ആണെങ്കിൽ തന്നെയും വെൽഡിങ് ജോയിന്റ്സ് തുരുമ്പ് വരും... കൃത്യമായ സമയത്ത് paint ചെയ്ത് maintain ചെയ്യുക എന്നതാണ് പോംവഴി

Sudheesh Madathingal
Sudheesh Madathingal

Interior Designer | Thiruvananthapuram

വർഷങ്ങൾ കഴിയുമ്പോൾ തുരുമ്പ് വരും അപോൾ പൈൻ്റ് ചെയ്തുകൂടുതൽ presnam പരിഹരിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store