Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
മരത്തിന്റെ , ഇരുമ്പിന്റെ , സിമി ൻറിന്റെ(മൂന്നു പാളി ജനൽ) ഭിത്തിയിൽ ഫിറ്റ് ചെയ്യുന്നതിന്റെ ചാർജുകൾ ഒന്നു പറയാമോ ?
0
0
More like this
hareesh mk
Home Owner
anjili french windows with square steel pipe ഒരു പാളി ജനൽ എത്ര rate ആകും എന്നു പറയാമോ
sandeep c s
Home Owner
കുറഞ്ഞ ചെലവിൽ സ്റ്റെയർകേസ് എങ്ങനെ പണിയാം? അനുഭവസ്ഥർ ചിത്രങ്ങൾ സഹിതം ഒന്നു പറയാമോ??
ann alen
Home Owner
പണിയാൻ പോകുന്ന വീടിന്റെ plan ആണ് ... കുറവുകൾ ഒന്നു പറയാമോ ?
Asif Mohammed
Home Owner
സെയിൻറ് ഗോബെൻ കമ്പനിയുടെജിപ്സം നല്ലതാണെന്ന് കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറയാമോ?.
Dack Son
Home Owner
ഈ പ്ലാനിനെ പറ്റി ഒന്നു പറയാമോ.. അപാകതകൾ, വാസ്തു പ്രശ്നങ്ങൾ എന്നിവ.. ഏണിപ്പടി പുറത്ത് നിന്നും നൽകുവാൻ ഉദ്ദേശിക്കുന്നത്..
Ditz O v
Home Owner
വീടിന്റെ രണ്ടാം നിലയിൽ മുറികളിൽ രണ്ടു പാളി ജനൽ വെക്കണോ അതോ മൂന്ന് പാളി ജനൽ വെക്കണോ താഴത്തെ നിലയിൽ മുറികളിൽ രണ്ട് പാളി ജനൽ ആണ്
Vijaya menon
Home Owner
Vilvex wire rate ഒന്നു പറയാമോ ?
afsaljan muthangathodika
Contractor
crystal type കേരളത്തിൽ എവിടെക്കിട്ടും അറിയുന്ന ആരെങ്കിലും ഒന്നു പറയാമോ..
Santhosh Warrier
Home Owner
ഇതു പോലത്തെ സെപ്റ്റിക് ടാങ്ക് ആണ് ഉണ്ടാക്കിയത്. ഇതിന്റെ അഭിപ്രായം ഒന്നു പറയാമോ
Anil Kumar
Home Owner
ചിമ്മിനി വെക്കുന്ന ചുമരി ന് എത്ര cm വീതി വേണം, അതിന്റെ left ഉം, right ഉം ഓരോ പാളി ജനൽ വക്കാൻ ആണ്,
hareesh mk
Home Owner
വാർക്ക കഴിഞ്ഞുള്ള പണികൾ stagewise ഒന്നു പറയാമോ
Sreekumar Sankar
Home Owner
Vilvex wire rate ഒന്നു പറയാമോ ?
JAIMIN JACOB
Home Owner
എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. Staircase Landing ന്റെ ഭിത്തിയിൽ വച്ചിരിക്കുന്ന 3 പാളി ജനൽ ഉയരത്തിലായതിനാൽ അടക്കുന്നതിനും തുറക്കുന്നതിനും സാധ്യമല്ല. എന്തെങ്കിലും Idea പറഞ്ഞു തരാമോ? motorized Gate പോലെ ജനലിനും ചെറിയ മോട്ടർ വച്ച് Switch വഴി control ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
RAHUL SR
Home Owner
ഒരു സ്ഥലം മേടിച്ചതാണ്..9 സെന്റ് ആണ് അളന്നത്... പ്രോബ്ലം എന്തെങ്കിലും ഇണ്ടോ ഒന്നു പറയാമോ..
Asif Mohammed
Home Owner
wodden floaring ന്റെ അഡ്വാൻറ്റേജ് ആൻഡ് ഡിസ്ടവന്റാജ് ഒന്നു പറയാമോ കൂടാതെ വിട്രിഫൈഡ് tile ആണോ wodden ഫ്ളോറിങ് ano nallath ?
Fathima Nizam
Home Owner
300x288 ബെഡ്റൂമിന് എത്ര പാളി ജനൽ വേണം?
Sreejith Ravi
Home Owner
ഡബിൾ ഹെയിറ്റിൽ വീട് വെക്കുന്നത്തിൻ്റെ ഗുണവും ദോഷവും ഒന്നു പറയാമോ ?
Suresh M b
Contractor
ലേസർ കട്ടിങ് യൂണിറ്റ് എറണാകുളം ജില്ലയിൽ എവിടെ യാണ് ഒന്നു പറയാമോ
Rose mary
Home Owner
കൌണ്ടർ ടോപ് ചെയുമ്പോൾ നാനോ വൈറ്റിനെക്കാളും നല്ലത് ഗ്രാനേറ്റ് ആണെന്ന് പറയുന്നു. എന്തുകൊണ്ടാണെന്ന് ഒന്നു പറയാമോ ?
Ni K
Home Owner
ബെഡ്റൂമിൽ സെറ്റ് ചെയ്യുന്ന 3 door & 2 door wardrobe ന്റെ അളവുകൾ ഒന്നു പറയാമോ. maximumഎത്ര space വേണ്ടിവരും wardrobe ന്
Join the Community to
start finding Ideas &
Professionals