Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
Vilvex wire rate ഒന്നു പറയാമോ ?
0
0
More like this
Vilvex wire rate ഒന്നു പറയാമോ ?
പണിയാൻ പോകുന്ന വീടിന്റെ plan ആണ് ... കുറവുകൾ ഒന്നു പറയാമോ ?
മരത്തിന്റെ , ഇരുമ്പിന്റെ , സിമി ൻറിന്റെ(മൂന്നു പാളി ജനൽ) ഭിത്തിയിൽ ഫിറ്റ് ചെയ്യുന്നതിന്റെ ചാർജുകൾ ഒന്നു പറയാമോ ?
ബെഡ്റൂമിൽ സെറ്റ് ചെയ്യുന്ന 3 door & 2 door wardrobe ന്റെ അളവുകൾ ഒന്നു പറയാമോ. maximumഎത്ര space വേണ്ടിവരും wardrobe ന്
നിലവിൽ recommended ആയിട്ടുള്ള avrg quality ulla bulding meterials rate onnu പറയാമോ like cement , p sand , tiles, wire material s, കമ്പി, and recommended type of bricks Location: palakkad malappuam border
സ്റ്റീൽ front door കുറിച്ച് അഭിപ്രായങ്ങൾ ഏത് brand നല്ലത് ഒന്നു പറയാമോ
crystal type കേരളത്തിൽ എവിടെക്കിട്ടും അറിയുന്ന ആരെങ്കിലും ഒന്നു പറയാമോ..
ഈ പ്ലാനിനെ പറ്റി ഒന്നു പറയാമോ.. അപാകതകൾ, വാസ്തു പ്രശ്നങ്ങൾ എന്നിവ.. ഏണിപ്പടി പുറത്ത് നിന്നും നൽകുവാൻ ഉദ്ദേശിക്കുന്നത്..
വേട്ടു കല്ല്ന്റെ പടവ് കരാറ് പറയുമ്പോൾ കൂലി കല്ലിന്റെ എന്നതി നാണോ കൂലി പറയറ് അദോ സ്ക്കോയർ ഫിറ്റ് ന്റെ കണകാണോ അറിയുന്നവർ ഒന്നു പറയാമോ
windows നിർമ്മിക്കുന്നതിന് UPVC, steel, aluminum ഇതിൽ ഏതാണ് നല്ലത്? ഒന്നു താരതമ്യം ചെയ്തു പറയാമോ?
കുറഞ്ഞ ചെലവിൽ സ്റ്റെയർകേസ് എങ്ങനെ പണിയാം? അനുഭവസ്ഥർ ചിത്രങ്ങൾ സഹിതം ഒന്നു പറയാമോ??
സെയിൻറ് ഗോബെൻ കമ്പനിയുടെജിപ്സം നല്ലതാണെന്ന് കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറയാമോ?.
എനിക്ക് 6 സെന്റ് സ്ഥലത്തു പുതിയ ഒരു വീട് ഏറ്റവും ചുരുങ്ങിയ ചിലവിൽ നിർമ്മിക്കുവാൻ വേണ്ട കാര്യങ്ങൾ ഒന്നു പറയാമോ?
നാനോ വൈറ്റ്ന്റെ(G7-Import) പ്രതേകഥകൾ ടൈൽ പണിക്കാർ ആരേലും ഒന്നു പറയാമോ,ദോഷങ്ങളും? ചില ആളുകൾ നാനോ വൈറ്റ് എന്നു പറഞ്ഞു വെട്ടിഫൈഡ് ഡിജിറ്റൽ ടൈൽ വൈറ്റ് കൊടുത്തു(വില കുറവാണ്) ആളുകളെ പറ്റിക്കുന്നു!
veneer wall panaling lebour sqft rate എത്രയാ ഒന്നു പറയമോ?
malabar classic cement..... കോൺക്രീറ്റ് ന് നല്ലതാണോ എന്താണ് അഭിപ്രായം ഒന്നു പറയാമോ
ഇതു പോലത്തെ സെപ്റ്റിക് ടാങ്ക് ആണ് ഉണ്ടാക്കിയത്. ഇതിന്റെ അഭിപ്രായം ഒന്നു പറയാമോ
wodden floaring ന്റെ അഡ്വാൻറ്റേജ് ആൻഡ് ഡിസ്ടവന്റാജ് ഒന്നു പറയാമോ കൂടാതെ വിട്രിഫൈഡ് tile ആണോ wodden ഫ്ളോറിങ് ano nallath ?
1500 sqft ഒരു നാലുകെട്ട് living room, dining room, drawing room, sit out, 3 bed room പുതിയ modal നാലുകെട്ട് ഇഷ്ടല്ലാട്ടോ നടുമുറ്റം താമരകുളം ആണ് മനസ്സിൽ ഉള്ളത് പറ്റിയ പ്ലാൻ ഉണ്ടോ ദയവു ചെയ്തു ഒന്നു പറയാമോ 🙏🙏🙏🙏🙏
v borad ceiling ചെയ്യാൻ sq rate എത്രയാ ഒന്നു പറയമോ ?
Join the Community to
start finding Ideas &
Professionals