നല്ല ബ്രാൻഡഡ് മെറ്റീരിയൽ തന്നെ വാങ്ങുക.
ഇപ്പോൾ ലോക്കൽ പ്രൊഡക്ഷൻ സെന്ററുകളിൽ tata എന്ന് പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് മെറ്റീരിയൽ ധാരാളമായി കൊടുക്കുന്നുണ്ട്.
അത് പരമാവധി 5 വർഷത്തിനുള്ളിൽ തുരുമ്പ് വരും. registered ഡീലർമാരിൽ നിന്ന് മാത്രം വാങ്ങുക. അത്തരം ഡീലർമാരിൽ നിന്ന് ഉറപ്പായും വാറണ്ടി കാർഡ് കിട്ടും(metal test certificate with warranty).
ഇതൊന്നും ഇതൊന്നും ഇല്ലാത്ത ഷോപ്പകളിൽ നിന്ന് കിട്ടുന്നവ ഒറിജിനൽ tata ആവാൻ സാധ്യത കുറവാണ്.
ഞങ്ങളുടെ എല്ലാ പ്രോഡക്റ്റ്കൾക്കും 25 വർഷം കമ്പനി വാറണ്ടി ഞങ്ങൾ കൊടുക്കുന്നുണ്ട്
M DOORS Thrissur
Service Provider | Thrissur
നല്ല ബ്രാൻഡഡ് മെറ്റീരിയൽ തന്നെ വാങ്ങുക. ഇപ്പോൾ ലോക്കൽ പ്രൊഡക്ഷൻ സെന്ററുകളിൽ tata എന്ന് പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് മെറ്റീരിയൽ ധാരാളമായി കൊടുക്കുന്നുണ്ട്. അത് പരമാവധി 5 വർഷത്തിനുള്ളിൽ തുരുമ്പ് വരും. registered ഡീലർമാരിൽ നിന്ന് മാത്രം വാങ്ങുക. അത്തരം ഡീലർമാരിൽ നിന്ന് ഉറപ്പായും വാറണ്ടി കാർഡ് കിട്ടും(metal test certificate with warranty). ഇതൊന്നും ഇതൊന്നും ഇല്ലാത്ത ഷോപ്പകളിൽ നിന്ന് കിട്ടുന്നവ ഒറിജിനൽ tata ആവാൻ സാധ്യത കുറവാണ്. ഞങ്ങളുടെ എല്ലാ പ്രോഡക്റ്റ്കൾക്കും 25 വർഷം കമ്പനി വാറണ്ടി ഞങ്ങൾ കൊടുക്കുന്നുണ്ട്
Ashik Ashi
Fabrication & Welding | Malappuram
tata galvano sheet ആണ് ഞങ്ങൾ ഉബയോഗിക്കുന്നത് ഇതുവരെ കംപ്ലയിന്റ് വന്നിട്ടില്ല
Komu Pattupara
Home Owner | Malappuram
ക്വാളിറ്റിയുള്ള Gl സ്റ്റീൽ വാതിൽ കട്ടിളക്ക് മരത്തിന് കട്ടിളയുടെ വിലയുണ്ട്.
Joshy James
Contractor | Ernakulam
നന്നായി മൂപ്പുള്ള ഉണങ്ങിയ ആഞ്ഞിലി ആണെങ്കിൽ gi ലും വില കുറയും,60 വർഷം എങ്കിലും life കിട്ടും, കാലാവസ്ഥയ്ക്കു അനുകൂലം
NITHIN DANIAL
Contractor | Thrissur
tata gi
Vishnu Gpillai
Civil Engineer | Pathanamthitta
വീട്ടിൽ തന്നെ നല്ല തടി ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്ന ഇല്ലെങ്കിൽ ടാറ്റ പോലുള്ള ക്വാളിറ്റി സ്റ്റീൽ വിൻഡോ ഡോർ ഉപയോഗിക്കു
Shan Tirur
Civil Engineer | Malappuram
നല്ല ക്വാളിറ്റി ഉള്ളത് എടുക്കുക. എന്നാൽ കുഴപ്പം ഇല്ല
Roy Kurian
Civil Engineer | Thiruvananthapuram
GI material quality പലതരമുണ്ട് . നല്ലവണ്ണം maintain ചെയ്തില്ലങ്കിൽ തുരുമ്പുവരും. നല്ല brand അല്പം വില കൂടിയാലും വാങ്ങി ഉപയോഗിയ്ക്കുക.
Midhun Martin Paul
Fabrication & Welding | Ernakulam
it's not zero maintenance
Elite Doors and windows
Building Supplies | Kannur
no tata ann better