hamburger
hina henna

hina henna

Home Owner | Malappuram, Kerala

ഇരുമ്പ് വാതിൽ കട്ടിള വെച്ചാലുണ്ടാകുന്ന ഗുണവും ദോഷവും പറയാമോ
likes
3
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇരുമ്പ് വെക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ല.

vinod spark
vinod spark

Fabrication & Welding | Ernakulam

വക്കുന്നതിന് മുൻപ് oil primer /inamel അടിച്ചില്ലെങ്കിൽ നല്ല പണി കിട്ടും.! apoxy നല്ല paint അല്ല.

vinod spark
vinod spark

Fabrication & Welding | Ernakulam

ചുമരിലും തറയിലും മുട്ടുന്ന ഭാഗം തുരുമ്പ് പിടിക്കും. പിടിച്ചാൽ കഥ തീർന്നു. പക്ഷെ, വക്കുന്നതിനു മുൻപേ 2കോട്ട് oil primer 2 കോട്ട് inamel അടിച്ചാൽ ഭയക്കേണ്ടതില്ല. പക്ഷെ, ആരും ചെയ്യില്ല. apoxy കമ്പനി അടിച്ചിട്ടുണ്ടാകും. വീണ്ടും apoxy അടിക്കരുത്.അത് അത്ര നല്ല paint ഒന്നുമല്ല

Rajesh C
Rajesh C

Building Supplies | Thiruvananthapuram

ചുമരിനോട് ചേരും ഭാഗം തുരുമ്പ് വരും മെയിൻ്റെനൻസ് ബുദ്ധിമുട്ടാണ്

Vineesh  V Nadh
Vineesh V Nadh

Fabrication & Welding | Pathanamthitta

ഗുഡ്

vidhun m
vidhun m

Building Supplies | Alappuzha

upvc windows and doors

haridas haridas
haridas haridas

Carpenter | Thrissur

wpc best

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

long life undavum നല്ല wood ന് അപേക്ഷിച്ച് cost കറവാണ്. ദോഷം പറയുകയാണെങ്കിൽ ഇലക്ട്രിക്കൽ സംബന്ധ ആയി complint ഉണ്ടെങ്കിൽ earth അടിക്കാൻ സാധ്യതയുണ്ട്

Brothers  Engineering Works
Brothers Engineering Works

Fabrication & Welding | Malappuram

ദോഷങ്ങളേക്കാൾ ഗുണങ്ങൾ ആണ് കൂടുതൽ. മെറ്റൽ കട്ടില നശിച്ച് പോവില്ല. നല്ല ഫിനിഷ് ലഭിക്കും. പുനരുഭയോഗ സാധ്യത കൂടുതൽ. etc.. only you have to do is, get the material from a proper manufacturer with good quality material.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store