hamburger
VINODAN VATAYAM

VINODAN VATAYAM

Home Owner | Kozhikode, Kerala

ക്വാറി നിരോധനം നിലവിൽ വന്നതിനാൽ metal,sand എന്നിവ കിട്ടാൻ വൈകും..അതുവരെ കമ്പി തുരുമ്പ് പിടിക്കുമോ
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വല്ലാത്ത ചോദ്യമായിപ്പോയി . Tata - Tiscon ആയാൽ പോലും തുരുമ്പ് പിടിയ്ക്കും , ചെറിയ രീതിയിൽ തുരുമ്പ് വന്നാൽ , ഒന്ന് stand paper പിടിച്ചതിന് ശേഷം work തുടരുക , കൂടുതൽ ഉണ്ടെങ്കിൽ Standblast ചെയ്യുക .

JASEEL Designer
JASEEL Designer

Interior Designer | Kannur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store