hamburger
shyju Jose

shyju Jose

Home Owner | Kannur, Kerala

ഫൈബറിൻറെ കട്ടിളയും കതകും എങ്ങനെയുണ്ട്? സ്റ്റീൽ ,സിമൻറ് കട്ടിള യേക്കാൾ നല്ലതാണോ ? ജനലിന് സ്റ്റീലിന്റെ കമ്പി വെച്ചാൽ കുറെ കാലം കഴിയുമ്പോൾ അതിൽ ചെറിയ തുരുമ്പ് വരാൻ സാധ്യതയുണ്ടെന്നും പെയിൻറ് അടിച്ചാൽ പിടിക്കില്ല എന്നു പറയുന്നു ശരിയാണോ.
likes
2
comments
5

Comments


Brothers  Engineering Works
Brothers Engineering Works

Fabrication & Welding | Malappuram

സ്റ്റീൽ മറ്ററിയലിൽ paint പിടിക്കാൻ പാടാണ്. നല്ല quality സ്റ്റീൽ ആണെങ്കിൽ റസ്റ്റ് വരാൻ ഉള്ള ചാൻസ് കുറവാണ്. അതിൻ്റ ഗ്രേഡ് നോക്കി വാങ്ങിയാൽ നന്നാവും. സിമൻ്റ് കട്ടില ഫിനിഷ് ഉള്ളത് കിട്ടാൻ ബുദ്ധിമുട്ടാണ്, ഇനി അതിൽ rework ചെയ്താലും പൊടിഞ്ഞു പോരാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. compare ചെയ്യുമ്പോൾ metal കൂടുതൽ ഈട് നിൽക്കുന്നതും, ഭാവിയിൽ reuse ചെയ്യാവുന്നതും ആണ്.

EURO MARKETING
EURO MARKETING

Home Owner | Malappuram

Yes

Rajesh C
Rajesh C

Building Supplies | Thiruvananthapuram

WPC is better Lowe coast

vidhun m
vidhun m

Building Supplies | Alappuzha

upvc windows and doors

upvc windows and doors
vidhun m
vidhun m

Building Supplies | Alappuzha


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store