Wood ആണോ അതിൽ ചിതൽ പ്രതീക്ഷിക്കണം. ചവിട്ടു പടിയിൽ മണ്ണിന്റെ അംശവും, ഈർപ്പവും ഉണ്ടെങ്കിൽ അത് സംഭവിക്കും പ്രത്യേകിച്ച് മഴക്കാലത്ത്. ആയതിനാൽ സംരക്ഷണം ഉറപ്പുവരുത്തുകയേ മാർഗ്ഗമുള്ളു. ചിതൽ കയറിയാൽ അവസാന നിമിഷമേ തിരിച്ചറിയാൻ കഴിയൂ. പുറമേ ചിതൽ അറ്റാക്ക് അവസാനമേ ചെയ്യൂ ... അതാണ് കാര്യം.
Gireesh Puthalath
Architect | Wayanad
Wood ആണോ അതിൽ ചിതൽ പ്രതീക്ഷിക്കണം. ചവിട്ടു പടിയിൽ മണ്ണിന്റെ അംശവും, ഈർപ്പവും ഉണ്ടെങ്കിൽ അത് സംഭവിക്കും പ്രത്യേകിച്ച് മഴക്കാലത്ത്. ആയതിനാൽ സംരക്ഷണം ഉറപ്പുവരുത്തുകയേ മാർഗ്ഗമുള്ളു. ചിതൽ കയറിയാൽ അവസാന നിമിഷമേ തിരിച്ചറിയാൻ കഴിയൂ. പുറമേ ചിതൽ അറ്റാക്ക് അവസാനമേ ചെയ്യൂ ... അതാണ് കാര്യം.
C A Rajineesh
Building Supplies | Thrissur
better you can go for WPC...
Abdul Rahiman Rawther
Civil Engineer | Kottayam
പിടിക്കാതെ ചെയ്യാൻ പറ്റും... durable ആണ് ഭംഗി കുടും
Happyhome Interior
Civil Engineer | Thrissur
wpc bordes kodu cheythal oru kuzhapam undakilla suppar anu cheuthittum undu