handrail tile ഇടുന്നതിനു മുൻപും ചെയ്യാം ശേഷവും ചെയ്യാം....മുൻപ് ചെയ്താൽ leg വരുന്നിടത്ത് tile ജോയിൻ്റ് ഇടെണ്ടി വരും...but handrail കൂടുതൽ ബലപികാൻ കഴിയും...
tile ഇട്ട് കഴിഞ്ഞിട്ട് ആണെങ്കിൽ ജോയിൻ്റ് വരില്ല....but tile ഇടുമ്പോൾ അടിയിലെ സിമൻ്റ് fill ആയിരിക്കണം...air ഉണ്ടേൽ tile hole ചെയ്യുന്ന സമയത്ത് പൊട്ടി പോകാൻ chanse undd....അതുപോലെ ബലപികാനും ചിലപ്പോ പരിമിതികൾ വരാം
sooraj sl
Fabrication & Welding | Thiruvananthapuram
handrail tile ഇടുന്നതിനു മുൻപും ചെയ്യാം ശേഷവും ചെയ്യാം....മുൻപ് ചെയ്താൽ leg വരുന്നിടത്ത് tile ജോയിൻ്റ് ഇടെണ്ടി വരും...but handrail കൂടുതൽ ബലപികാൻ കഴിയും... tile ഇട്ട് കഴിഞ്ഞിട്ട് ആണെങ്കിൽ ജോയിൻ്റ് വരില്ല....but tile ഇടുമ്പോൾ അടിയിലെ സിമൻ്റ് fill ആയിരിക്കണം...air ഉണ്ടേൽ tile hole ചെയ്യുന്ന സമയത്ത് പൊട്ടി പോകാൻ chanse undd....അതുപോലെ ബലപികാനും ചിലപ്പോ പരിമിതികൾ വരാം
Sajeev Raj
Contractor | Hyderabad
it depends on the model and material
Shan Tirur
Civil Engineer | Malappuram
രണ്ട് രൂപത്തിലും ചെയ്യാം. tile ന് മുന്പും ശേഷവും