hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

വീടിൻറെ ദർശനം വടക്കോട്ട് കൊടുക്കാം എന്നാണ് കരുതുന്നത് അങ്ങനെ ചെയ്താൽ, പോർച്ച് വെക്കേണ്ടത് എവിടെയാണെന്ന് പറഞ്ഞു തരാമോ?.
likes
6
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വഴി കൂടി നോക്കി തിരുമാനിക്കാം

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ വടക്ക് പടിഞ്ഞാറ് മൂലയിൽ കാർപോർച്ച് കൊടുക്കാവുന്നതാണ്.

Jay G
Jay G

Home Owner | Palakkad

North West direction il kodukkaam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store