hamburger
rajesh P

rajesh P

Home Owner | Malappuram, Kerala

16 m വീതി 25 m neelam ഉള്ള സ്ഥലം 2 ബെഡ് പൂജറൂം കിച്ചൺ.,ഡെയിനിങ്, അകത്തുനിന്നും പുറത്തുനിന്നും കയറുവുന്ന സ്റ്റൈർകേസ്‌ പ്ലാൻ ഉണ്ടോ
likes
0
comments
6

Comments


muhammed shahid
muhammed shahid

Architect | Malappuram

Contact 7.5.1.0.5.9.4.3.1.7

Mohammed Nasik Kurikkal
Mohammed Nasik Kurikkal

Civil Engineer | Malappuram

Contact Backer Architecture Manjeri (Ar Shibil Backer) - 98.95.672.926

Kumar b
Kumar b

Architect | Pathanamthitta

please contact

ULLAS EALIAS
ULLAS EALIAS

Architect | Malappuram

your site plan, location, direction ellaam venam... pinne ningalude site kanditte cheyyaan kazhiyu.... ningalude site nu aniyojyamaaya reethiyil cheyyaan...Mattoralkk cheyytha plan upayogichu cheyyaathirikkukaaa...

Athul  Sai
Athul Sai

Civil Engineer | Malappuram

ഇങ്ങനെ പറഞ്ഞാൽ കൂടുതൽ ക്ലാരിറ്റി കിട്ടില്ല നിങ്ങളുടെ സൈറ്റ് പ്ലാൻ അയക്കൂ അതിലെ ദിക്കുകളും, വാസ്തു, പെർമിറ്റ് റൂൾസ്, റോഡിന്റെ കിടപ്പ്, നിങ്ങളുടെ ഇഷ്ടങ്ങൾ എന്നിവ പരിഗണിച്ചു വേണം വീട് പ്ലാൻ ചെയ്യാൻ , അല്ലാതെ ആർക്കോ, ഏതോ സൊസൈറ്റിനോ വേണ്ടിയുണ്ടാക്കിയ പ്ലാൻ സ്വീകരിക്കരുത്

vipin kumar
vipin kumar

Architect | Malappuram

plan chayavunatheullu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store