hamburger
sabik k

sabik k

Home Owner | Malappuram, Kerala

7സെന്റ് സ്ഥലം റോഡിൽ നിന്ന് കുറച്ചു താഴ്ന്ന പ്രദേശം ആണ്. അണ്ടർഗ്രൗണ്ട്നുള്ള താഴ്ച ഇല്ല. ഈ സ്ഥലത്ത് contemporary വീടിനുള്ള പ്ലാൻ ഉണ്ടോ
likes
5
comments
6

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

Under ground നുള്ള താഴ്ച്ച ഇല്ലെങ്കിലും road level ൽ നിന്ന് കുറച്ചു പൊക്കിയാൽ അടിയിൽ മുറിക്കുള്ള hight കിട്ടുമോ? എങ്കിൽ മുകളിലേക്ക് എടുക്കുന്നത് ഒഴിവാക്കി താഴേക്ക് എടുത്താൽ മതിയല്ലോ. ആലോചിച്ചു നോക്കുക.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

munshid mohammad
munshid mohammad

3D & CAD | Malappuram

ok ഉണ്ട് pls contact:90.72.55.86.37

Rohith R
Rohith R

Architect | Alappuzha

Rohith R
Rohith R

Architect | Alappuzha

planum elevationum cheyth tharaam 9037.386734

lumrender  architect studio
lumrender architect studio

Civil Engineer | Malappuram

what's app contact me xxxxxxxxx9.21

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store