hamburger
Mariyamma Raju

Mariyamma Raju

Home Owner | Palakkad, Kerala

കോൺക്രീറ്റ് സ്റ്റെയർകേസിന്‍റെ സ്റ്റീൽ ബാർ കമ്പികൾ എത്ര സൈസ്, mm
likes
1
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Stair case waist slab ൻ്റെ rebar detailingഎങ്ങനെയൊക്കെയായിരിക്കണം ?. പലയിടങ്ങളിലും തെറ്റായ രീതിയിൽ അല്ലേ bar bending ചെയ്തു വരുന്നത്..? IS Code ൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയും, നാട്ടുനടപ്പ് രീതിയും കാണാം. https://koloapp.in/discussions/1628924043

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Stair case ന് waist slab ൻ്റെ Structural requirements അനുസരിച്ച് Main re bar 12mm dia വരെ ഉപയോഗിക്കാം. പക്ഷേ വീടുകൾക്ക് waist slab പലയിടങ്ങളിലും 3" പോലും കൊടുക്കാറില്ല എന്നതാണു് സത്യം. ചില അവസങ്ങളിൽ Liveload കൂടുതൽ വരാൻ സാധ്യതയുള്ളതിനാൽ Minimum 4 "എങ്കിലും കനം കൊടുത്തുകൊണ്ട് 10mm, 8mm rebar കൾ anticipated Design load പരിഗണിച്ചുകൊണ്ടു് തന്നെയാവണം കൊടുക്കേണ്ടത്. Rebar detailing ഉം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store