hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

പുറത്ത് പണിയുന്ന ടോയ്ലറ്റ് അതികം ഉപയോഗം ഇണ്ടാവില്ല അപ്പോൾ കുഴി എടുക്കുമ്പോൾ എത്ര സൈസ് കൊടുക്കണം, അഞ്ചു വർഷത്തേക്ക് നോർമൽ യൂസ് ചെയാൻ പറ്റണം.
likes
3
comments
1

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Existing Soil Waste line ലേക്ക് Connect ചെയ്യാവുന്നതല്ലേ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store