Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Midhun Mathew
Home Owner | Kottayam, Kerala
ഒരു നോർമൽ ഐലൻഡ് കിച്ചൻ കൊടുക്കാൻ എത്ര സൈസ് ആണ് provide ചെയേണ്ടത് കിച്ചണിൽ ?
2
1
Comments
Devasya Devasya nt
Carpenter | Kottayam
120 cm x 180 cm
More like this
Rose mary
Home Owner
പുറത്ത് പണിയുന്ന ടോയ്ലറ്റ് അതികം ഉപയോഗം ഇണ്ടാവില്ല അപ്പോൾ കുഴി എടുക്കുമ്പോൾ എത്ര സൈസ് കൊടുക്കണം, അഞ്ചു വർഷത്തേക്ക് നോർമൽ യൂസ് ചെയാൻ പറ്റണം.
Keshav Nair
Home Owner
ചെറിയ ഒരു കാർ പോർച്ചിന് കൊടുക്കാൻ പറ്റിയ സൈസ് എത്രയാണ് ?
Ajmal Hameed
Home Owner
ചെറിയ ഒരു dining ന്റെ സൈസ് എത്ര കൊടുക്കാം?
Abin Thaha Azees
Home Owner
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
THOMAS JACOB
Home Owner
നീളമുള്ള ഭാഗത്തു, ഇരുവശവും 3പേർ വീതവും കുറുകെ ഒരു വശത്തുമാത്രം ഒരാൾക്കും ഇരിക്കാനുള്ള dining table ന് എത്ര അളവ് വേണം? ഇടുന്ന റൂം സൈസ് എത്രയായിരിക്കണം?
Manoj Madhav
Civil Engineer
Dining റൂം എത്ര സൈസ് വേണം.6 ചെയർ + ടേബിൾ ഇടാൻ
Abin Thaha Azees
Home Owner
എന്റെ വീടിന് 2 അടുക്കള ഉണ്ട്. ഒരു main kitchen & ഒരു working kitchen. 2 അടുക്കളയിലും ഗ്യാസ് stove ഉപയോഗിക്കണം. ഒരു സിലിണ്ടർ വെച്ച് 2 stove ലേക്കും ഗ്യാസ് എത്തിക്കാൻ സാധ്യം അല്ലെ? അതിന് വേണ്ടി എന്തൊക്കെ ആണ് ചെയേണ്ടത്? ആരോട് ആണ് കോൺടാക്ട് ചെയേണ്ടത്?
Amal Mohan k
Home Owner
ഞാൻ ഒരു ആലപ്പുഴ കാരൻ ആണ് എനിക് സ്ഥലം വാങ്ങി വീട് വക്കാൻ എന്താണ് ചെയേണ്ടത് .....ഇതിൽ അങ്ങനെ കോണ്ട്രാക്ടറ് ആരേലും ഉണ്ടോ ....പ്ലീസ് ....കമെന്റ്...
Abey Mathew
Contractor
കോൺക്രീറ്റ് ബ്ലോക്ക്ഇൻ്റെ സ്ട്രെങ്ത്ത് എങ്ങനെ കണ്ടുപിടിക്കാം. ഒരു പാക്കറ്റ് സിമൻ്റ് ഉപയോഗിച്ച് മിനിമം എത്ര ബ്ലോക്ക് ഉണ്ടാക്കാം.(4ഇഞ്ച് സൈസ്) കോൺക്രീറ്റ് അളവ് എങ്ങനെ.
Abin Thaha Azees
Home Owner
ഞാൻ എന്റെ വീട്ടിൽ ഒരു sliding door (240 cm width) കൊടുക്കാൻ ആഗ്രഹിക്കുന്നു. master bedroom ൽ നിന്ന് ഒരു പ്രൈവറ്റ് balcony ലേക്ക് ആണ് അത് കൊടുക്കുന്നത്. Glass ആണ് ഉദ്ദേശിക്കുന്നത്. എന്തൊക്കെ സൂക്ഷിക്കണം? ഏത് മെറ്റീരിയൽ ആയിരിക്കും അതിനു നല്ലത്?
biju george
3D & CAD
ഒരു നോർമൽ എലിവേഷൻ 2 നില. സൈസ്
Bobby Roshan
Home Owner
ചെറിയ ഒരു dining ന്റെ സൈസ് എത്ര കൊടുക്കാം ?
Shijo N Joseph
Building Supplies
ഒരു 850 sq feet നിർമിക്കാൻ നോർമൽ രീതിയിൽ എത്ര രൂപ ചിലവ് വരും
Renjith M V
Building Supplies
മിനി ഫിക്സ് ചെയ്ത് വരുന്ന കിച്ചൻ കബോർഡ്, വാട്രോബ് തുടങ്ങിയവയുടെ ഇൻസ്റ്റലേഷൻ squrefeet റേറ്റ് ഇൽ ചെയ്യാൻ കാർപെൻഡേഴ്സ് ഉണ്ടോ... സ്റ്റിരമായി വർക്ക് ഉള്ളതാണ്...... എത്ര ആണ് squrefeet, rate
ANZIL ANI
Home Owner
സാധാരണ ഒരു വീടിന്റെ ബജറ്റിൽ എത്ര % ആണ് സ്ട്രക്ചർ നു ആകുക. അതേപോലെ തേപ്പിനും എത്ര % ആകും ടോട്ടൽ ബജറ്റിന്റെ?
Jerin Joseph
Home Owner
കിച്ചണിൽ നിന്നും work area യിലേക്ക് ഒരു opening (without door) കൊടുക്കാൻ ആഗ്രഹിക്കുന്നു, ഒപ്പം ഒരു മിനി ബ്രേക്ക്ഫാസ്റ്റ് counter കൂടെ. ഈ opening inu എത്ര width കൊടുക്കണം? Also ideally mini breakfast counter dimensions എത്രയാണ്?
Nabeel Akram
Home Owner
ഒരു ചെറിയ ലിവിങ് റൂമിന്റെ സൈസ് എത്ര കൊടുക്കാം.?
Akhil PS
Home Owner
എന്റെ വീടിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കിച്ചണിൽ കിച്ചൻ സ്ലാബ് വാർത്ത് കഴിഞ്ഞ് അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഗ്രാനൈറ് പുറത്തേക്ക് ഒട്ടും ചാട്ടമില്ലാത്തരീതിയിൽ ആണ് സാധാരണ കാണാറുള്ളത്. ആ ചട്ടം വരുന്ന രീതിയിൽ ഇട്ടുചെയ്യാൻ എന്താണ് ചെയ്യേണ്ടത്?? 18*24 ഇന്റെ കിച്ചൻ സിങ്ക് ആണ് വയ്ക്കാൻ ഉദ്ദേശിക്കുന്നത്..
Kerala Kerala
Home Owner
ഒരു ചാക്ക് സിമന്റ് എത്ര ചട്ടി ആണ്.....
Keshav Nair
Home Owner
5 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ സെപ്റ്റിക് ടാങ്ക് ആണ് ആവശ്യം?
Join the Community to
start finding Ideas &
Professionals
Devasya Devasya nt
Carpenter | Kottayam
120 cm x 180 cm