Average ഉയരം 3.00 മീറ്റർ ആണ് കേരളത്തിൽ നാം കൊടുക്കുന്നത് .വേണമെങ്കിൽ ഉയരം കൂട്ടി കൊടുക്കാം, ചിലവുകൾ കൂടും , ഭംഗിയും വ്യത്യാസപ്പെടാം.ഓരോ റൂമിൻ്റെയും അളവുകൾ നമ്മുടെ Utility യ്ക്ക് അനുസരിച്ചാണ് തയ്യാറാക്കുന്നത് മിനിമം 3.00 മീറ്റർ ( 10' )എങ്കിലും ഒരു വശത്തിന് അളവ് വേണം . European closet , fix ചെയ്യുന്ന Bath & Toilet - 2.00m x 1.50 m കൊടുക്കാം .
AASTHA HOMES
Contractor | Palakkad
normal nu parnjit size illa wot u r requiem?
Vyshnav Pv
3D & CAD | Ernakulam
angane normal enna oru alav illa,ororutharude aavashyam aanu oro roominte alav aayi maarendath.
Salmia ventures pvt Ltd
Contractor | Ernakulam
This is from Salmia group, we can help you contact 8139014314.
satheesh Sadanandan
Contractor | Kottayam
3 m×3m 3.76×3.76 3× 3.76
A Light Home Architect
Architect | Kozhikode
ground floor wall height 3 m
Roy Kurian
Civil Engineer | Thiruvananthapuram
Average ഉയരം 3.00 മീറ്റർ ആണ് കേരളത്തിൽ നാം കൊടുക്കുന്നത് .വേണമെങ്കിൽ ഉയരം കൂട്ടി കൊടുക്കാം, ചിലവുകൾ കൂടും , ഭംഗിയും വ്യത്യാസപ്പെടാം.ഓരോ റൂമിൻ്റെയും അളവുകൾ നമ്മുടെ Utility യ്ക്ക് അനുസരിച്ചാണ് തയ്യാറാക്കുന്നത് മിനിമം 3.00 മീറ്റർ ( 10' )എങ്കിലും ഒരു വശത്തിന് അളവ് വേണം . European closet , fix ചെയ്യുന്ന Bath & Toilet - 2.00m x 1.50 m കൊടുക്കാം .
Afsar Abu
Civil Engineer | Kollam
pls cntct
Raja Prabhu
Building Supplies | Ernakulam
Normal room size 10-12ft bathroom size 7-5ft
Stylo Kitchen Interiors
Contractor | Alappuzha
standard ht 10' room size - 10x12, 12x12 bathroom - 8x6
Hash Construction
Contractor | Idukki
normal hight is 10 ft or 3 meter , normal bedroom size is 140 sq ft or 11*13 ft or 12*14 ft