ഒരു Load bearing structure ൻ്റെ നാലു വശവുമുള്ള ഭിത്തികൾ വഴി foundation ലേക്ക് transfer ചെയ്യേണ്ട എല്ലാ തരം loadകളും Framed structure ൽ നിർവഹിക്കേണ്ടത് നാലു Columns വഴിയാകുമ്പോൾ മുറികളുടെ വിസ്ത്രിതി ക്കനുസരിച്ച് load കൾ calculate ചെയ്ത് അനുയോജ്യമായ Size കളിൽ structural design ചെയ്തു തന്നെ cast ചെയ്യുക. ഊഹക്കണക്കിൽ ചെയ്താൽ ഒരു പക്ഷേ നിൽക്കുമെങ്കിലും design ചെയ്ത് ചെയ്യുന്നതായിരിക്കും stable and economical.വീടിൻ്റെ Foundation നും മണ്ണിൻ്റെ SBC ക്കനുസരിച്ച് G +2 floor ൻ്റെ load കൾ വഹിക്കാൻ capable ആയിരിക്കണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Roy Kurian
Civil Engineer | Thiruvananthapuram
Soil test ചെയ്ത് നോക്കിയതിന് ശേഷം മാത്രമെ അറിയാൻ കഴിയൂ . ഒരു Civil structural Engineer നെ consult ചെയ്യുക.
Abdul Rahim
Civil Engineer | Thiruvananthapuram
structural drawings nu consult cheyyu
Dev Anand
Civil Engineer | Palakkad
coloum wall thickness ill cover aie ponnam.
ARUN HUBERT
Civil Engineer | Thiruvananthapuram
chetta mannu nalla kattiyullathanoo?
baiju monody
Contractor | Thrissur
two fitt സഖ്‌യർ