Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
സെപ്റ്റിക് ടാങ്കിനു കുഴി എടുക്കുമ്പോൾ നീളവും വീതിയും എത്ര കൊടുക്കണം? ..
0
0
More like this
Bobby Roshan
Home Owner
മാനുവൽ ആയിട്ട് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കാം എന്ന് കരുതുന്നു.ടാങ്കിനു കുഴി എടുക്കുമ്പോൾ നീളവും വീതിയും എത്ര കൊടുക്കണം? .
jeny jo
Home Owner
അടുക്കളയും ഊണുമുറിയും ഡ്രോയിംഗ് റൂമും കൂടി ഓപ്പൺ കിച്ചണായ് ചെയ്യാൻ കുറഞ്ഞത് എത്ര നീളവും വീതിയും വേണം. സ്ഥിരമായി താമസത്തിനല്ല, vacation home aanu. 4-5 പേർക്ക്
Rajeev TV
Home Owner
വരാന്ത / പൂമുഖത്തെ space എത്ര കൊടുക്കണം
Deepa Prasad
Home Owner
സ്റ്റെയർകെയ്സിൻറെ സ്റ്റെപ്പിന് മിനിമം എത്ര കൊടുക്കണം എന്ന് പറഞ്ഞു തരാമോ?.
Keshav Nair
Home Owner
AAC block wall ചെയ്തുള്ള ഒറ്റ നില വീടിനു ഫൌണ്ടേഷൻ എത്ര കൊടുക്കണം. ചെങ്കല്ല് വച്ചു പണിയുന്ന അത്ര വേണോ?.
Meera K
Home Owner
ഒരു single sink ന്റെ നീളവും വീതിയും എത്ര ?
Rose mary
Home Owner
പുറത്ത് പണിയുന്ന ടോയ്ലറ്റ് അതികം ഉപയോഗം ഇണ്ടാവില്ല അപ്പോൾ കുഴി എടുക്കുമ്പോൾ എത്ര സൈസ് കൊടുക്കണം, അഞ്ചു വർഷത്തേക്ക് നോർമൽ യൂസ് ചെയാൻ പറ്റണം.
Vibin Thomas
Home Owner
kitchen counter ടോപ്പിന്റെ ഉയരം എത്ര കൊടുക്കണം?
Rose mary
Home Owner
പോർച്ചിന് foundation എടുക്കുമ്പോൾ എത്ര ഡെപ്ത്തിൽ കൊടുക്കണം ?.
sudhakaran velayudhan
Home Owner
sir, 150*150 cm വീതിയും നീളവും ഉള്ള പൂജ മുറിക്ക് എത്ര പൊക്കവും വീതിയും ഉള്ള ഡോർ ആവശ്യമാണ്
Ahilash vrindavan
Home Owner
ഒരു single sink ന്റെ നീളവും വീതിയും എത്ര ?
Badhusha bathi
Home Owner
സ്റ്റെയർ സ്റ്റെപ് സൈസ് എത്ര കൊടുക്കണം
Manaf Hussain
Home Owner
open കിച്ചന്റെ വാൾ height എത്ര കൊടുക്കണം?
Asif Mohammed
Home Owner
പോർച്ചിന് foundation എടുക്കുമ്പോൾ എത്ര ഡെപ്ത്തിൽ കൊടുക്കണം . ?
Joshy edavana
Home Owner
ceiling അടിക്കാൻ ഉദ്ദേശിക്കുന്ന വീടിനു room height എത്ര കൊടുക്കണം? RCC flat സ്ലാബ്മാത്രം contract കൊടുക്കുമ്പോൾ sft rate ഇപ്പോൾ എത്രയാണ്. ജില്ല തൃശ്ശൂർ
peter thomas
Home Owner
മിനിമം എത്ര നീളവും വീതിയും ഉള്ള മുറിയിലാണ് കിംഗ് സൈസ് ബെഡ് suitable ആവുക?..
Keshav Nair
Home Owner
lintel ന്റെ തിക്നെസ് എത്ര കൊടുക്കണം?
Annamma P
Home Owner
സ്ലോപ് റൂഫിന്റെ പുറത്തേക്കു ഉള്ള തള്ളൽ എത്ര കൊടുക്കണം? ?
Sjo Jo
Civil Engineer
അടുക്കളയിലെ ചിമ്മിനി സ്ലാബ് കൂരപോലെ വെക്കാൻ പ്ലാൻ ഉണ്ട്. total height എത്ര കൊടുക്കണം ബ്രിക്ക് കെട്ടുമ്പോൾ?
Sijuis Kkm
Home Owner
4 മീറ്റർ വീതിയും 50 മീറ്റർ നീളവും എത്ര സെൻ്റ് സ്ഥലം കാണും വഴിക്കായ് വാങ്ങുവാനാണ്
Join the Community to
start finding Ideas &
Professionals