hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

ബെഡ് റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഭാഗത്തു toughened ഗ്ലാസ്‌ സ്ലൈഡിങ് വാൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു. കൂടുതൽ സെക്യൂരിറ്റി കിട്ടാൻ എന്ത് വർക്ക്‌ ചെയ്യാൻ പറ്റും?
likes
4
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

toughned glass തന്നെ സേഫ് ആണല്ലോ. കൂടുതൽ decorations കൊണ്ട് വന്നാൽ വിചാരിച്ച ആ ഒരു ഭംഗി കിട്ടില്ലല്ലോ

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

> 12 mm ഉള്ള toughned glass ഉപയോഗിയ്ക്കുക .

Shajahan KP 9895487587
Shajahan KP 9895487587

Building Supplies | Malappuram

laminated glass ഉപയോഗിക്കാം. rate will be double

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store