hamburger
Sivadasan KP

Sivadasan KP

Home Owner | Malappuram, Kerala

1500 sqft വീട് പണിയുവാൻ ഏറ്റവും ചുരുങ്ങിയത് എത്ര രൂപയാവും 3 ബെഡ് റൂം, 3 ബാത്ത് റൂം, ലിവിങ് റൂം,കിച്ചൺ സ്ഥലം: പെരിന്തൽമണ്ണ
likes
13
comments
35

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

25 ലക്ഷത്തിനുള്ളിൽ വേണമെങ്കിൽ തീർക്കാം

CIVILTECH ENGINEERS South kerala
CIVILTECH ENGINEERS South kerala

Civil Engineer | Kollam

starting 25 lakhs

Vishnu E S
Vishnu E S

Contractor | Ernakulam

24 ലക്ഷം മുതൽ നിർമിക്കാൻ സാധിക്കും, തറ പണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കും ഈ ഒരു ചിലവിൽ തീർക്കാം...( without interior works ) കൂടുതൽ വിവരങ്ങൾക്ക് : 9048245641 ZAHARA BUILDERS PVT. LTD

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

നിങ്ങളുടെ ആവശ്യങ്ങളും നിങ്ങൾ ഉപയോഗിക്കുന്ന materials എല്ലാം അനുസരിച്ചു rate വരും. ഇത്ര മുതൽ ഇത്ര വരെ എന്ന് പറഞ്ഞാലും rate correct ആയിരിക്കില്ല. കുറഞ്ഞ rate ഇൽ ചെയ്യാം കൂടിയ rate ചെയ്യാൻ സാധിക്കും. അത് നിങ്ങളുടെ requirements പോലെ ഇരിക്കും. നല്ലൊരു എഞ്ചിനീയർ or architect നെ കണ്ടു plan ഡിസൈൻ estimate ചെയ്യൂ....

JGC The Complete Building Solution
JGC The Complete Building Solution

Architect | Kottayam

3000000

Right angle  R A S P
Right angle R A S P

Contractor | Malappuram

right angle construction perithalmanna 8848693836

Pra sad
Pra sad

Contractor | Alappuzha

കെട്ടിട നിർമ്മാണ രംഗത്ത് വർഷങ്ങളുടെ വിശ്വസ്ത സേവന പാരമ്പര്യവുമായി ബ്ലൂ സ്റ്റാർ CONSTRUCTION. നിങ്ങളുടെ മനസ്സിനിണങ്ങിയ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കി നൽകുന്നു. 2D & 3D Drawings, Interior Designs, Estimation, Online Submission, Building Construction, Building Renovations, Steel Truss Works, Water Proofing Works, CCTV & Security System, Landscaping Works, Solar System, Structural Design തുടങ്ങി നിർമാണവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ബ്ലൂ സ്റ്റാർ CONSTRUCTION ഒരു കുടക്കീഴിൽ ഒരുക്കുന്നു. നാലുകെട്ടുകളും മനോഹരമായ രീതിയിൽ നിർമ്മിക്കുന്നു.. നിങ്ങൾ മുടക്കുന്ന ഓരോ പണത്തിനും മൂല്യവത്തായ നിർമ്മിതികൾ തീർക്കാൻ ബ്ലൂ സ്റ്റാർ CONSTRUCTION സദാ ശ്രദ്ധാലുക്കളായി എന്നും നിലകൊള്ളുന്നു.മാർക്കെറ്റിൽ ലഭ്യമായ ഏറ്റവും ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് പരിചയസമ്പന്നരായ പണിക്കാരുടെയും സാങ്കേതിക വിദഗ്ധകരുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ കുറഞ്ഞ സമയംകൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്നു. ഏറ്റെടുക്കുന്ന വർക്കുകൾ സമയബന്ധിതമായി തികച്ചും വാസ്തുവിധി അനുസരിച്ചു എല്ലാ ജില്ലകളിൽ എവിടെയും ചെയ്തു നൽകപ്പെടും കൂടുതൽ വിവരങ്ങൾക്കായി... ബ്ലൂ സ്റ്റാർ . ബിൽഡിംഗ് ചാരമംഗലം . മുഹമ്മ .P.0. ആലപുഴ Contact Whatsapp : 9074581594 Mob: 9074581594

AJAY KUMAR VP
AJAY KUMAR VP

Civil Engineer | Malappuram

yes sir sqft 1550 രൂപ നിരക്കിൽ ഘട്ടം ആയി വീട്ടിന്റെ ഫുൾ വർക്ക്‌ ചെയിതു താക്കോൽ കൈ മാറുന്നു. കൂടുതൽ വിവരങ്ങൾക് +91 6282087273 അജയ് കുമാർ വിപി ...കുറവ്

Tomson  Thomas
Tomson Thomas

Contractor | Ernakulam

26.5lakhs to 27.5lakh engilum venam oru 1500 sqft paniyan

Tomson  Thomas
Tomson Thomas

Contractor | Ernakulam

veruthe parayan ellarkkum pattum....karyathod adukkumbol ariyam...enthokke cheyyumennu...jhan oru contractor aanu...2 months before metal Rs42 perft,today 63,sand also rate change...appo 24lakh ennokke parayum...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store