റെന്റിനു കൊടുക്കുവാൻ 2 നിലയിൽ വീട് പണിയുവാൻ ആഗ്രഹിക്കുന്നു.
താഴത്തെ നിലയിൽ ആവശ്യമുള്ളത്.
മാസ്റ്റർ 🔶ബെഡ്‌റൂം(12*12) (അറ്റാച്ഡ് ബാത്രൂം)
🔶ബെഡ്‌റൂം (10*10) (അറ്റാച്ഡ് ബാത്രൂം )
🔶ബെഡ്‌റൂം. (10*10)
🔶കോമൺ ടോയ്ലറ്റ്.
🔶സിറ്റ് ഔട്ട്
🔶ഹാൾ with Dining ഏരിയ
🔶കിച്ചൺ
🔶വർക്ക് ഏരിയ /സ്റ്റോർ റൂം
മുകളിലെ നിലയിൽ
🔶ബെഡ്‌റൂം അറ്റാച്ഡ് (10*10)
🔶ബെഡ്‌റൂം അറ്റാച്ഡ് (10*10)
🔶ബാൽക്കണി
🔶ഹാൾ
🔶കിച്ചൺ ഏരിയ.
🔶ഉള്ളിൽ നിന്നു stair ആവിശ്യമാണ്.
🔶പുറമെ നിന്നും ബാൽക്കണിയിലേക്ക് ഇരുമ്പ് stair കൊടുക്കാം.
🔶ചെറിയ size ബാത്രൂംസ് മതി.
ഇത്രയും പണിയുമ്പോൾ മിനിമം എത്ര sq feet വരും?
Pra sad
Contractor | Alappuzha
1900
ANCY D SIILVA
Civil Engineer | Thrissur
നിഷാദ്....നിങ്ങൾക്ക് വേണ്ട roominte sq.ft നിങ്ങൾ താനെ എടുക്കുക....
SPARROW Homes Builders
Contractor | Thrissur
1650sqft
AZAAR ENGINEERS
Civil Engineer | Malappuram
1800 sq ft approximate
Pra sad
Contractor | Alappuzha
ANCY D SIILVA
Civil Engineer | Thrissur
എല്ലാം കഴിഞ്ഞു 25 % കൂടുതൽ കൂട്ടിച്ചേർക്കുക..ഭിത്തി വരുന്ന area ആണ്..അപ്പൊ നിങ്ങൾക് total sq.ft കിട്ടും
VV Builders and Builders
Contractor | Alappuzha
sq2000,sqrs1800
Aadam Villa Builders
Architect | Thrissur
pls contactxxxxxxxxxxx
unnikrishnanmb unni
Contractor | Thrissur
please contact number nine zeero seven four zeero two four seven eight seven
ijk builders
Contractor | Thrissur
call me