hamburger
LOVEWIN DSILVA

LOVEWIN DSILVA

Home Owner | Thrissur, Kerala

വീട് പണി മൊത്തമായി കോൺട്രാക്ട് റെ ഏൽപ്പിക്കുന്നതാണോ കൺസ്ടക്ഷൻ കമ്പനി ക്കാരെ ഏൽ പ്പിക്കുന്ന താണോ നല്ലത്
likes
4
comments
12

Comments


Sonu sukumaran
Sonu sukumaran

Flooring | Idukki

വീട്ടുകാർ നിന്ന് അവരുടെ ഇഷ്ടത്തിന് ചെയ്യുക നല്ല എഞ്ചിനീറെ കണ്ടെത്തി നല്ല പ്ലാൻ വരപ്പിക്കുക നല്ല മേസ്തിരിയെ വിളിച്ചു വർക്കുകൾ തുടങ്ങുക വർക്കേഴ്സിന് മാത്രമേ ഉടമസ്ഥന് നല്ലത് നോക്കി പറയാൻ പറ്റു എഞ്ചിനീയർസ് അവർക്കു ലാഭം കിട്ടാൻ എല്ലാ വർക്കുകളും അഡ്ജസ്റ്റ് ആക്കും

PRATHEESH  VG
PRATHEESH VG

Contractor | Thrissur

professional engineer and contractor -9605966246

Mastercraft  Engineering Developers
Mastercraft Engineering Developers

Contractor | Thrissur

professional engineer yude consultation nod koodi cheythu kodukunu enquiry and decide 8078711873

Sheeba rajesh Perfect builders
Sheeba rajesh Perfect builders

Civil Engineer | Palakkad

നല്ല ഒരു എഞ്ചിനീയർ മേൽനോട്ടം ഉണ്ടെങ്കിൽ നല്ലതാണ്

AZAAR  ENGINEERS
AZAAR ENGINEERS

Civil Engineer | Malappuram

ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ ക്ലൈന്റ്‌സിന്റെ പ്രൊഫഷനും ലൈഫ് സ്റ്റൈൽ ഒക്കെ പരിഗണിക്കണം. പണ്ടൊക്കെ വീട് പണിയുടെ പുറകെ മുഴുവൻ സമയവും നടക്കാൻ ആളുകളുണ്ടായിരുന്നു. അങ്ങനെയാകുമ്പോൾ പണിക്കാരെ കൊണ്ട് നല്ല രീതിയിൽ പണിയെടുപ്പിക്കാനും മറ്റും സാദിക്കും.എന്നാൽ ഇന്ന് എല്ലാർക്കും അതിന് സമയമില്ല.അത് കൊണ്ട് പണിക്കാരെ വച്ച് ചെയ്യുന്നത് ലാഭകരമല്ല. മാത്രവുമല്ല , വീടിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും മാറിയ കാലമാണ്. അത് കൊണ്ട് നല്ല പ്രൊഫഷണൽസ് ചെയ്യുമ്പോലെ അതിന്റെ വൃത്തിയും മറ്റും പൂർത്തിയാകുകയുള്ളൂ.

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160

VDESIGNS Builders  Interiors
VDESIGNS Builders Interiors

Contractor | Thrissur

updated ആയിട്ടുള്ള എഞ്ചിനീയർ &കോൺട്രാക്ടർ ആണെങ്കിൽ നല്ലത്

BND Engineering and Constructions
BND Engineering and Constructions

Civil Engineer | Thrissur

company

Niyadh  K M
Niyadh K M

Contractor | Ernakulam

വീട് വെക്കാൻ വ്യക്തികളെ ഏൽപ്പിക്കുമ്പോൾ പ്ലാൻ മാത്രം ഉണ്ടാവുക ഉള്ളൂ. (ചിലവ് കുറച്ച് കോളിറ്റിയിൽ ചെയ്യാൻ structure, mep ഡ്രോയിഗുകൾ വേണം) മേസ്ൺ,ഇലക്ട്രിക്കൽ, പ്ലബിങ്, കാർപെന്റർ, ടൈൽ, പെയിന്റ് വർക്കുകൾ കൂടി നല്ല പണിക്കാരെ കിട്ടണം. പണിക്കർ കൃത്യമായി ജോലിക്ക് വരണം. കൃത്യമായി വന്നാലും 6 മാസം കൊണ്ട് തീരേണ്ട വർക്ക് 6 മാസം കൊണ്ട് തീരണം. സാധനങ്ങൾ വാങ്ങി കൊടുക്കാൻ ഒരാൾ ജോലിക്കാരുടെ പുറകെ നടക്കാൻ വേണം. പ്രഫഷണൽ കമ്പനികൾക്ക് കിട്ടുന്ന റേറ്റിൽ ഹൗസ് ഓണർക്ക് മെറ്റീരിയൽ കിട്ടില്ല. കമ്പനികൾക്ക് സ്ഥിരം ജോലിക്കാർ ഉണ്ട് അവരെ മോണിറ്റർ ചെയ്യാൻ സൂപ്പർ വൈസർ ഉണ്ടാകും. അവരെ മോണിറ്റർ ചെയ്യാൻ എഞ്ചിനീയർസ് ഉണ്ടാകും പിഴവുകൾ ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കുറവ് ആണ്. ഹൗസ് ഓണർക്ക് ഒരു ടെൻഷനും ഇല്ലാതെ സ്വന്തം ജോലിയിൽ കോൺസൻഡ്രേഷൻ ചെയ്യാൻ കഴിയും. ഫലത്തിൽ നല്ല കോളിറ്റിയിൽ ചിലവ് കുറച്ച് പ്രഫഷണൽ കമ്പനികൾക്ക് വീട് നിർമിച്ചു നൽകാൻ കഴിയും. …less

Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

നിങ്ങളുടെ ബജറ്റ്, സമയം, എന്നിവ അനുസരിച്ച് തീരുമാനിക്കാം... പണി നടക്കുന്നത് നോക്കി നടത്താൻ നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ പ്രാദേശിക കോൺട്രാക്ടർമാരെ കൊണ്ട് പണി മാത്രം കോൺട്രാക്ട് കൊടുത്ത് മെറ്റീരിയൽസ് നിങ്ങൾ ഏർപ്പാട് ചെയ്ത് പണിയിപ്പിക്കാം.. പിന്നെ നിങ്ങൾ പ്രാദേശിക പണിക്കാരെ കൊണ്ട് പണിയിപ്പിച്ച് നല്ലൊരു പ്രഫഷണൽ എഞ്ചിനീയറെ Consulting & Supervision ഏൽപ്പിച്ചു ചെയ്യാം മറ്റൊന്ന് പ്രഫഷണൽ ആയി ചെയ്യുന്ന engineer's & Contractor's നെ കൊണ്ട് മുഴുവൻ ആയി കരാർ കൊടുത്ത് ചെയ്യിപ്പിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store