hamburger
Shejimon Ponganamoola PB

Shejimon Ponganamoola PB

Home Owner | Thrissur, Kerala

വീട് പണി തുടങ്ങുബോൾ വിൻഡോഗ്രിൽ വാക്കുനതാണോ അതോ തേപ്പു കാഴിജഞിട്ട് വക്കുനതാനൊ നല്ലത്
likes
4
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഭവനങ്ങളുടെ നിർമ്മാണ സമയത്ത് തന്നെ അതിൻറെ ഭിത്തിയുടെ നിർമ്മാണ ത്തോടൊപ്പം ആ വീടിൻറെ വാതിലുകളുടെയും ജനലുകളുടെ യും ഫ്രെയിം ഫിക്സ് ചെയ്തു കൊണ്ട് വീടു പണി പൂർത്തീകരിക്കുക എന്നുള്ളത് പരമ്പരാഗതമായി ചെയ്തു വരുന്ന ശൈലിയാണ്. *എന്നാൽ വീട് പണി കഴിഞ്ഞ് അതിൻറെ പ്ലാസ്റ്ററിങ് വർക്കിന് മുന്നോടി ആയിട്ടും മാത്രം ആ വീടിൻറെ വാതിലുകളുടെയും ജനങ്ങളുടെയും ഫ്രെയിം ഫിക്സ് ചെയ്യുന്ന മെത്തേഡ് ഇന്ന് വളരെ കോമൺ ആണ്.* ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ കുഴപ്പവുമില്ല വാതിലുകളും ജനലുകളും ഫിക്സ് ചെയ്യേണ്ട ഇടങ്ങളിൽ അതിനാവശ്യമുള്ള ഗ്യാപ്പ് കറക്റ്റ് ആയിട്ട് ഇട്ടുകൊണ്ട് വേണം ഭിത്തിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ എന്നുള്ളത് മാത്രമാണ് ഇത്തരത്തിലുള്ള നിർമാണ രീതിക്ക് വേണ്ടി വരുന്നത് . പക്ഷേ വീടിൻറെ പ്ലാസ്റ്റിക് വർക്കിന് മുന്നേതന്നെ വാതിലുകളും ജനലുകളും ഇതിൽ ഫിക്സ് ചെയ്തു പിടിപ്പിക്കുകയും വേണം. ഭിത്തിയിലേക്ക് ചേർന്ന് ഉറച്ചുനിൽക്കാൻ വേണ്ടി ഫ്രെയിമിൽ നിന്നും ക്ലാബ്ബുകൾ ഭിത്തിയിലേക്ക് ഇറക്കി കൊടുക്കുകയും ആ ഭാഗം മാത്രം കോൺക്രീറ്റ് ഇട്ടു ഫിക്സ് ചെയ്യുകയും വേണം ചെയ്യുകയും വേണം. കൂടാതെ ഫ്രെയിമിൽ നിന്നും ക്ലാമ്പുകൾ lintel beam ഇലേക്ക് ഡ്രില്ലിങ് ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാതിലുകൾക്കും ജനലുകൾക്കും പിന്നീട് ഇളക്കം ഇളക്കം തട്ടാനുള്ള സാധ്യത തീരെ ഇല്ലാതാകുന്നു . മാത്രവുമല്ല നിർമ്മാണ സമയത്ത് വാതിലിനും ജനലിനും ഉണ്ടാകുന്ന കേടുപാടുകൾ ഇതിലൂടെ ഒരുപാട് കുറയ്ക്കുവാനും സാധിക്കും.

Amir Ali
Amir Ali

Painting Works | Kannur

ആദ്യം വെക്കുന്ന ഉറപ്പൊന്നും പിന്നെ ഉണ്ടാവില്ല

Reji Nald
Reji Nald

Architect | Kottayam

engane venamenkilum vaikaam

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

തേപ്പു കഴിഞ്ഞു വെയ്ക്കുന്നതാണ് നല്ലത്.പണി നടക്കുമ്പോൾ വെള്ളം, സിമന്റ്‌ ഒക്കെ വീഴുന്നത് ഒഴിവാകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടു രൂപത്തിലും ചെയ്യാറുണ്ട്.

Abdul Gafoor Gafoor
Abdul Gafoor Gafoor

Civil Engineer | Malappuram

കഴിഞ്ഞിട്ട് വെക്കുന്നതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store