hamburger
RAKESH P M PM

RAKESH P M PM

Home Owner | Ernakulam, Kerala

വീട് പണി(വാർക്കൽകൽപ്പണി)sq ഫീറ്റ് rate നു കൊടുത്തു,അതിൽ stair ന്റെ വാർക്കൽ,septic ടാങ്ക് പണിക് വേറെ cash കൊടുക്കണോ അതോ മേൽപ്പറഞ്ഞ rate ൽ എല്ലാം ഉൾപ്പെടുമോ
likes
1
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

sceptic athil pedilla

jaya kumar
jaya kumar

Contractor | Thiruvananthapuram

stair റേറ്റിൽ പെടും septic ടാങ്ക് extra വരും.

S K അസോസിയേറ്റ്
S K അസോസിയേറ്റ്

Civil Engineer | Ernakulam

അങ്ങനെ പറയുന്നത് പ്രശ്നം ആണ് കാര്യം റേറ്റ് കുറച്ച് പറഞ്ഞു വർക്ക്‌ എടുത്ത് പിന്നെ പല വർക്ക്‌ അടിക്ഷണൽ എന്ന് പറയും ഇപ്പോൾ ചില ആളുകൾ അങ്ങനെ ചെയുന്നത് ആയി കേൾക്കുന്നു

Suresh M b
Suresh M b

Contractor | Ernakulam

septic ടാങ്ക് പണിക് വേറെ ക്യാഷ്‌ കൊടുക്കണം

Bibinpk Pk
Bibinpk Pk

Contractor | Ernakulam

ഇല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

full work anenkil septic pedum

PJ Construction
PJ Construction

Building Supplies | Ernakulam

stair purathanenkil extra sqft aakum. septic tank full workil mathrame include cheyyarulloo. varkkal vareyanu contract enkil extra workil peduthendi varum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store