നമുക്ക് ഒരു വീടിൻ്റെ sitout ൽ നിന്ന് Hall ലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്തോ Hall ൻ്റെ മദ്ധ്യഭാഗത്തോ ആയി Stair case കൊടുക്കണം.കഴിവതും പുറകിലേക്ക് മാറി Stair case കൊടുക്കരുത്.
living room il ninnu visible allatha reethiyil aanu cheythirikunnath. basically floor plan cheyumpo nammude ishtam pole arrange cheyuka. living il ninnum cheythirikunna etrayo veddukal kanditund
എത് മുറിയിൽ നിന്നും എല്ലാവർക്കും ഒരു പോലെ മറ്റു തടസങ്ങളോ ആരുടെയും സ്വകാര്യതയെ ഹനിക്കാതെ യഥേഷ്ടം മുകളിലേക്ക് കയറാൻ ഹാളിൽ നിന്നോ ലിവിങ്ങ് എരിയയിൽ സൗകര്യപ്രദമായ ഇടത്തിൽ കൊടുക്കാവുന്നതാണ്
Ar MELBIN THOMAS
Architect | Kottayam
livinglum paniyam dininglum chyam...ath ownersinte thalparyam anusarich
Sruthi Ravindran
Civil Engineer | Palakkad
family living or dining il കൊടുത്താൽ privacy ഉണ്ടാകും.
Bibin Abraham
Home Owner | Kottayam
house owner de sowkaryam aanu nokandath. allathe athinu pretyekich rule onnumilla
Roy Kurian
Civil Engineer | Thiruvananthapuram
നമുക്ക് ഒരു വീടിൻ്റെ sitout ൽ നിന്ന് Hall ലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്തോ Hall ൻ്റെ മദ്ധ്യഭാഗത്തോ ആയി Stair case കൊടുക്കണം.കഴിവതും പുറകിലേക്ക് മാറി Stair case കൊടുക്കരുത്.
ConstO Design
Architect | Malappuram
as you wish
Thahir Abu
Service Provider | Palakkad
സപ്രേറ്റ് കൊടുക്കുന്നതാണ് ബെറ്റർ
NIJU GEORGE
Interior Designer | Alappuzha
Angane കൊടുക്കണം എന്ന് നിർബന്ധമില്ല. ഹൗസ് ഓണർ suggestion നോക്കി കൊടുക്കാം.
Bibin Abraham
Home Owner | Kottayam
living room il ninnu visible allatha reethiyil aanu cheythirikunnath. basically floor plan cheyumpo nammude ishtam pole arrange cheyuka. living il ninnum cheythirikunna etrayo veddukal kanditund
Bibin Abraham
Home Owner | Kottayam
entetg dining il ninnanu
Devasya Devasya nt
Carpenter | Kottayam
എത് മുറിയിൽ നിന്നും എല്ലാവർക്കും ഒരു പോലെ മറ്റു തടസങ്ങളോ ആരുടെയും സ്വകാര്യതയെ ഹനിക്കാതെ യഥേഷ്ടം മുകളിലേക്ക് കയറാൻ ഹാളിൽ നിന്നോ ലിവിങ്ങ് എരിയയിൽ സൗകര്യപ്രദമായ ഇടത്തിൽ കൊടുക്കാവുന്നതാണ്