hamburger
KOLO EDUCATION OFFICIAL

KOLO EDUCATION OFFICIAL

Service Provider | Ernakulam, Kerala

BATHROOM FLOORING വീടിൻറെ മറ്റു ഭാഗങ്ങൾ ഫ്ലോറിങ് ചെയ്യുന്നതിനേക്കാൾ അത്യധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഭാഗമാണ് ബാത്റൂമിന്റെ ഫ്ലോറിങ്. വ്യക്തമായ വാട്ടർപ്രൂഫിങ്, വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ തുടങ്ങിയ അനവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് ഈ വിഷയത്തെപ്പറ്റി #koloflooring #education https://youtu.be/HXZRwCtDYbk
likes
52
comments
14

Comments


sobha g
sobha g

Home Owner | Thiruvananthapuram

sound clarity illa. nalla karyam ayirunnu. pakshe vyakthamallengil enthu prayojanam?

Sahadevan K
Sahadevan K

Home Owner | Kasaragod

not clear

K C Stanly
K C Stanly

Home Owner | Ernakulam

conversation not clear

sudhir r
sudhir r

Home Owner | Wayanad

sound not at all clear

Shiyas Mohamed
Shiyas Mohamed

Home Owner | Alappuzha

yendonu recording aneda uvvey...muzik matram kekam..

ARUNKUMAR  ARJUNAN
ARUNKUMAR ARJUNAN

Home Owner | Kollam

Before posting the video check the sound quality. Not clear at all.

ALI OM
ALI OM

Home Owner | Palakkad

clear ഇല്ല

Roy Thomas
Roy Thomas

Home Owner | Ernakulam

സൗണ്ട് ക്ലിയർ അല്ല മുഴുവൻ മനസിലായില്ല

vinodan krishnan
vinodan krishnan

Home Owner | Thrissur

sound is not clear

Suvarna BV
Suvarna BV

Home Owner | Ernakulam

enikechotanikara eruvelil 6centplotude,villaplotanu,eni6centeullu,tharcheydharoad frontage,total jan last rateparaunnde21L,avidecenyine4Lude,eplote sale&exchange house udo,kooddal paisa eniku tharanpattathilla

More like this

FLOORING TILES

വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. 

വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. 

വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം.

വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത്

#koloflooring #education

https://youtu.be/3-73SUp10-Yplay button
FLOORING TILES വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് #koloflooring #education https://youtu.be/3-73SUp10-Y

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store